+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൃ​ഥ്വി​രാ​ജും ബ്ലെ​സി​യും ജോ​ര്‍​ദാ​നി​ല്‍ കു​ടുങ്ങി​യ സം​ഭ​വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട്ടു

സി​​​നി​​​മാ ചി​​​ത്രീ​​​ക​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ജോ​​​ര്‍​ദാ​​​നി​​​ല്‍ ത​​​ങ്ങേ​​​ണ്ടി വ​​​ന്ന ന​​​ട​​​ന്‍ പൃ​​​ഥ്വി​​​രാ​​​ജും സം​​​വി​​​ധാ​​​യ​​​ക​​​ന്‍ ബ്ലെ​​​സി​​​യും സം​​​ഘ​​​
പൃ​ഥ്വി​രാ​ജും ബ്ലെ​സി​യും ജോ​ര്‍​ദാ​നി​ല്‍ കു​ടുങ്ങി​യ സം​ഭ​വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട്ടു
സി​​​നി​​​മാ ചി​​​ത്രീ​​​ക​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ജോ​​​ര്‍​ദാ​​​നി​​​ല്‍ ത​​​ങ്ങേ​​​ണ്ടി വ​​​ന്ന ന​​​ട​​​ന്‍ പൃ​​​ഥ്വി​​​രാ​​​ജും സം​​​വി​​​ധാ​​​യ​​​ക​​​ന്‍ ബ്ലെ​​​സി​​​യും സം​​​ഘ​​​വും അ​​​വി​​​ടെ ന​​​ട​​​പ്പാ​​​ക്കി​​​യ ലോ​​​ക്ക്ഡൗ​​​ണ്‍ കാ​​​ര​​​ണം പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ മുഖ്യമന്ത്രി ഇ​​​ട​​​പെ​​​ട്ടു.

ഈ ​​​വി​​​ഷ​​​യം അ​​​വി​​​ട​​​ത്തെ എം​​​ബ​​​സി​​​യു​​​ടെ ശ്ര​​​ദ്ധ​​​യി​​​ല്‍ പെ​​​ടു​​​ത്താ​​​ന്‍ നോ​​​ര്‍​ക്ക പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​ക്ക് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി. സി​​​നി​​​മാ ചി​​​ത്രീ​​​ക​​​ര​​​ണം പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​നും സാ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്.