+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീ​ണ്ടും ആ​ശ്വാ​സ വാ​ര്‍​ത്ത... ആ​റ് കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം കൂ​ടി നെ​ഗ​റ്റീ​വ്

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ർ​ധി​ക്കു​ന്ന​തി​നി​ടെ വീ​ണ്ടും ആ​ശ്വാ​സ വാ​ര്‍​ത്ത. എ​റ​ണാ​കു​ള​ത്ത് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച ആ​റ് സാ​മ്പി​ളു​ക​ളു​ടെ ഫ​ലം നെ​ഗ​റ്റീ​വ്.
വീ​ണ്ടും ആ​ശ്വാ​സ വാ​ര്‍​ത്ത... ആ​റ് കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം കൂ​ടി നെ​ഗ​റ്റീ​വ്
സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ർ​ധി​ക്കു​ന്ന​തി​നി​ടെ വീ​ണ്ടും ആ​ശ്വാ​സ വാ​ര്‍​ത്ത. എ​റ​ണാ​കു​ള​ത്ത് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച ആ​റ് സാ​മ്പി​ളു​ക​ളു​ടെ ഫ​ലം നെ​ഗ​റ്റീ​വ്. ക​ഴി​ഞ്ഞ ദി​വ​സം, കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 12 പേ​രു​ടെ രോ​ഗം ഭേ​ദ​മാ​യ​താ​യി മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

എ​റ​ണാ​കു​ള​ത്ത് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മൂ​ന്ന് ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​ക​ളും ര​ണ്ട് വി​ദേ​ശി​ക​ളും ആ​ശു​പ​ത്രി വി​ട്ട​താ​യും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചി​രു​ന്നു. എ​റ​ണാ​കു​ളം തു​റ​മു​ഖ​ത്ത് എ​ത്തി​യ ക​പ്പ​ലി​ല്‍ ഉ​ണ്ടാ​യി​രു​ന്ന 102 യാ​ത്ര​ക്കാ​രെ​ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യിരുന്നു. ഇ​വ​രി​ല്‍ ആ​ര്‍​ക്കും രോ​ഗ​ബാ​ധ​യി​ല്ലെ​ന്നാ​ണ് സൂ​ച​ന.

അ​തി​നി​ടെ, തി​രു​വ​ന​ന്ത​പു​ര​ത്ത് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ള്‍ ഡി​സ്ചാ​ര്‍​ജ് ആ​യ​താ​യി മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ അ​റി​യി​ച്ചു.