+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​റോ​ണ​യെ നേ​രി​ടാ​ൻ സ​ച്ചി​ന്‍റെ 50 ല​ക്ഷം

കോ​വി​ഡ് 19 മ​ഹാ​മാ​രി​യെ ത​ട​യാ​ൻ സ​ർ​ക്കാ​രു​ക​ൾ​ക്ക് സ​ഹാ​യ​സ​ഹ്ത​വു​മാ​യി ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ തെ​ൻ​ഡു​ൽ​ക്ക​റും. കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി സ​ച്ചി​ൻ 50 ല​ക്ഷ
കൊ​റോ​ണ​യെ നേ​രി​ടാ​ൻ സ​ച്ചി​ന്‍റെ 50 ല​ക്ഷം
കോ​വി​ഡ് 19 മ​ഹാ​മാ​രി​യെ ത​ട​യാ​ൻ സ​ർ​ക്കാ​രു​ക​ൾ​ക്ക് സ​ഹാ​യ​സ​ഹ്ത​വു​മാ​യി ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ തെ​ൻ​ഡു​ൽ​ക്ക​റും. കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി സ​ച്ചി​ൻ 50 ല​ക്ഷം രൂ​പ ന​ൽ​കും.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 25 ല​ക്ഷ​വും മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 25 ല​ക്ഷ​വും വീ​ത​മാ​ണ് താ​രം ന​ൽ​കു​ക.

രാ​ജ്യ​ത്ത് സ്പോ​ർ​ട്സ് മേ​ഖ​ല​യി​ൽ നി​ന്നും കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന് ല​ഭി​ച്ച ഏ​റ്റ​വും വ​ലി​യ സം​ഭ​വ​ന​യാ​ണി​ത്. ബാ​ഡ്മി​ന്‍റ​ണ്‍ താ​രം പി.​വി.​സി​ന്ധു, മു​ൻ ക്രി​ക്ക​റ്റ് താ​രം ഗൗ​തം ഗം​ഭീ​ർ ഉ​ൾ​പ്പ​ടെ നി​ര​വ​ധി പേ​ർ നേ​ര​ത്തെ സ​ഹാ​യ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.