രാജ്യതലസ്ഥാനത്ത് 39 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളാണ് ഇക്കാര്യം അറിയിച്ചത്. ഇവരിൽ 29 പേരും വിദേശങ്ങളിൽ നിന്നെത്തിയവരാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇവരെല്ലാവരും നിരീക്ഷണത്തിലായിരുന്നു. മറ്റ് പത്തു പേർക്ക് പ്രാദേശിക സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്- കേജരിവാൾ പറഞ്ഞു.
ഇവരെല്ലാവരും നിരീക്ഷണത്തിലായിരുന്നു. മറ്റ് പത്തു പേർക്ക് പ്രാദേശിക സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്- കേജരിവാൾ പറഞ്ഞു.