രാജ്യത്ത് കോവിഡ്- 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഗവർണർമാരുമായി ചർച്ച നടത്തി. വീഡിയോ കോൺഫറൻസിംഗിലൂടെ ആയിരുന്നു ചർച്ച. ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.