+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​ന​ത്ത് ഒ​രാ​ൾ‌​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

സം​സ്ഥാ​ന​ത്ത് ഒ​രാ​ൾ‌​ക്കു കൂ​ടി കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള മ​ല​പ്പു​റം സ്വ​ദേ​ശി​ക്കാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ആ​കെ കോ​വി​ഡ് ചി
സം​സ്ഥാ​ന​ത്ത് ഒ​രാ​ൾ‌​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
സം​സ്ഥാ​ന​ത്ത് ഒ​രാ​ൾ‌​ക്കു കൂ​ടി കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള മ​ല​പ്പു​റം സ്വ​ദേ​ശി​ക്കാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ആ​കെ കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 127 ആ​യി.

വ്യാ​ഴാ​ഴ്ച സം​സ്ഥാ​ന​ത്ത് 19 പേ​ർ​ക്ക് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ക​ണ്ണൂ​രി​ൽ ഒ​ൻ​പ​തും, കാ​സ​ർ​ഗോ​ട്ടും മ​ല​പ്പു​റ​ത്തും മൂ​ന്നു പേ​ർ​ക്ക് വീ​ത​വും, തൃ​ശൂ​രി​ൽ ര​ണ്ടു പേ​ർ​ക്കും, ഇ​ടു​ക്കി​യി​ലും വ​യ​നാ​ട്ടി​ലും ഓ​രോ​രു​ത്ത​ർ​ക്കു​മാ​യി​രു​ന്നു വൈ​റ​സ് സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​ത്.