+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ശ്വാ​സം..​ശ്രീ ചി​ത്തി​ര​യി​ലെ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളെ​ല്ലാം നെ​ഗ​റ്റീ​വ്

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി സം​സ്ഥാ​നം മു​ന്നോ​ട്ട് പോ​കു​ന്ന​തി​നി​ടെ ത​ല​സ്ഥാ​ന​ത്തു നി​ന്ന് ആ​ശ്വാ​സ വാ​ർ​ത്ത. ശ്രീ​ചി​ത്തിര ആ​ശു​പ​ത്രി​യി​ലെ 12 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ള
ആ​ശ്വാ​സം..​ശ്രീ ചി​ത്തി​ര​യി​ലെ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളെ​ല്ലാം നെ​ഗ​റ്റീ​വ്
കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി സം​സ്ഥാ​നം മു​ന്നോ​ട്ട് പോ​കു​ന്ന​തി​നി​ടെ ത​ല​സ്ഥാ​ന​ത്തു നി​ന്ന് ആ​ശ്വാ​സ വാ​ർ​ത്ത. ശ്രീ​ചി​ത്തിര ആ​ശു​പ​ത്രി​യി​ലെ 12 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളും നെ​ഗ​റ്റീ​വ് ആ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ഒ​പ്പം നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന 176 പേ​ർ​ക്കും വൈ​റ​സ് ബാ​ധ ഇ​ല്ലെ​ന്നും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.