+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ​യി​ൽ കൊ​റോ​ണ രോ​ഗി​ക​ളു​ടെ എ​ണ്ണം 694 ആ​യി

കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം രാ​ജ്യ​ത്ത് വ​ർ​ധി​ക്കു​ന്നു. ഒ​റ്റ ദി​വ​സം​കൊ​ണ്ട് 88 പേ​ർ​ക്ക് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്19) ബാ​ധി​ത​രു​ടെ എ​
ഇ​ന്ത്യ​യി​ൽ കൊ​റോ​ണ രോ​ഗി​ക​ളു​ടെ എ​ണ്ണം 694 ആ​യി
കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം രാ​ജ്യ​ത്ത് വ​ർ​ധി​ക്കു​ന്നു. ഒ​റ്റ ദി​വ​സം​കൊ​ണ്ട് 88 പേ​ർ​ക്ക് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) ബാ​ധി​ത​രു​ടെ എ​ണ്ണം 694 ആ​യി. ഇ​തി​ൽ 47 പേ​ർ വി​ദേ​ശി​ക​ളാ​ണ്. 16 പേ​രാ​ണ് ഇ​തു​വ​രെ മ​രി​ച്ച​ത്. ഇ​തു​വ​രെ 42 പേ​ർ​ക്ക് രോ​ഗം ഭേ​ദ​പ്പെ​ട്ടു.

ഏ​റ്റ​വും കു​ടൂ​ത​ൽ കൊ​റോ​ണ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ്. ഇ​വി​ടെ 130 പേ​ർ​ക്കാ​ണ് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്. ര​ണ്ടാം സ്ഥാ​നം കേ​ര​ള​ത്തി​നാ​ണ്. കേ​ര​ള​ത്തി​ൽ 126 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

ലോ​ക​ത്ത് ആ​കെ കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 24,071 ആ​യി. കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണം അ​ഞ്ച് ല​ക്ഷം ക​ട​ക്കു​ക​യും ചെ​യ്തു. 5,31,799 പേ​രാ​ണ് ലോ​ക​ത്ത് ആ​കെ കൊ​റോ​ണ ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്.