+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് 19: പ്ര​തി​രോ​ധ​ത്തി​നു നാ​വി​ക​സേ​നാ ന​ഴ്‌​സു​മാ​രും

കോ​​​വി​​​ഡ് 19നെ ​​പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ന്‍ നാ​​​വി​​​ക സേ​​​ന​​​യു​​​ടെ ന​​​ഴ്‌​​​സു​​​മാ​​​രും ഒ​​രു​​ങ്ങി. ആ​​​രോ​​​ഗ്യ പ്ര​​​വ​​​ര്‍​ത്ത​​​ക​​​രെ സ​​​ഹാ​​​യി​​​ക്കാ​​​ന്‍ കൊ​​​ച്ചി ആ​​​സ്ഥ
കോ​വി​ഡ് 19: പ്ര​തി​രോ​ധ​ത്തി​നു നാ​വി​ക​സേ​നാ ന​ഴ്‌​സു​മാ​രും
കോ​​​വി​​​ഡ് 19നെ ​​പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ന്‍ നാ​​​വി​​​ക സേ​​​ന​​​യു​​​ടെ ന​​​ഴ്‌​​​സു​​​മാ​​​രും ഒ​​രു​​ങ്ങി. ആ​​​രോ​​​ഗ്യ പ്ര​​​വ​​​ര്‍​ത്ത​​​ക​​​രെ സ​​​ഹാ​​​യി​​​ക്കാ​​​ന്‍ കൊ​​​ച്ചി ആ​​​സ്ഥാ​​​ന​​​ത്താ​​​ണ് പ​​​ത്തം​​​ഗ ബാ​​​റ്റി​​​ല്‍ ഫീ​​​ല്‍​ഡ് ന​​​ഴ്‌​​​സിം​​​ഗ് അ​​​സി​​​സ്റ്റ​​​ന്‍റു​​​മാ​​​രാ​​ണ് (​ബി​​​എ​​​ഫ്എ​​​ന്‍​എ) സേ​​​വ​​​ന​​​ത്തി​​​നു ഒ​​​രു​​​ങ്ങി​​​യി​​​ട്ടു​​​ള്ള​​​ത്.

കോ​​​വി​​​ഡ് 19 ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നെ​​​ത്തു​​​ന്ന 200 ഇ​​​ന്ത്യ​​​ന്‍ പൗ​​​ര​​​ന്മാ​​​രെ ശു​​​ശ്രൂ​​​ഷി​​​ക്കാ​​​നാ​​​യി കൊ​​​റോ​​​ണ കെ​​​യ​​​ര്‍ സെ​​​ന്‍റ​​​ര്‍ സ​​​ജ്ജ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​തു കൂ​​​ടാ​​​തെ 200 ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്കും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ള്‍​ക്കും വൈ​​​ദ്യ​​​സ​​​ഹാ​​​യ​​​ത്തി​​​നാ​​യി മ​​​റ്റൊ​​​രു കേ​​​ന്ദ്ര​​​വും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

അ​​​വ​​​ധി​​​യി​​​ല്‍ പോ​​​യി​​​ട്ടു​​​ള്ള നാ​​​വി​​​ക സേ​​​നാം​​​ഗ​​​ങ്ങ​​​ളോ​​​ട് ഇ​​​പ്പോ​​​ള്‍ എ​​​വി​​​ടെ​​​യാ​​​ണോ അ​​​വി​​​ടെ ത​​​ങ്ങാ​​​ന്‍ നി​​​ര്‍​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.