+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 16 ആ​യി

രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 16 ആ​യി. രാ​ജ​സ്ഥാ​നി​ൽ കോ​വി​ഡ് ബാ​ധി​ച്ച 73കാ​ര​ൻ മ​രി​ച്ച​തോ​ടെ​യാ​ണ് മ​ര​ണ സം​ഖ്യ 16 ആ​യ​ത്. ഇ​ന്ന് രാ​വി​ലെ ജ​മ്മു കാ​ഷ്മീ​രി​ലും ഗു​ജ​റാ​ത
രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 16 ആ​യി
രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 16 ആ​യി. രാ​ജ​സ്ഥാ​നി​ൽ കോ​വി​ഡ് ബാ​ധി​ച്ച 73കാ​ര​ൻ മ​രി​ച്ച​തോ​ടെ​യാ​ണ് മ​ര​ണ സം​ഖ്യ 16 ആ​യ​ത്. ഇ​ന്ന് രാ​വി​ലെ ജ​മ്മു കാ​ഷ്മീ​രി​ലും ഗു​ജ​റാ​ത്തി​ലും ഒ​രോ​രു​ത്ത​ർ വീ​തം മ​രി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം കേ​ന്ദ്ര​സ​ർ​ക്കാ​ർ വ്യാ​ഴാ​ഴ്ച രാ​വി​ലെ പു​റ​ത്തു​വി​ട്ട ക​ണ​ക്ക് പ്ര​കാ​രം രാ​ജ്യ​ത്ത് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 13 ആ​ണ്. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ക​ണ​ക്ക് പ്ര​കാ​രം 657 പേ​ർ​ക്കാ​ണ് ഇ​ന്ത്യ​യി​ൽ വൈ​റ​സ് ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്.

ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ്. 124 പേ​ർ​ക്കാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. തൊ​ട്ടു​പി​ന്നി​ൽ കേ​ര​ള​മാ​ണ്. കേ​ര​ള​ത്തി​ൽ 118 പേ​ർ​ക്കാ​ണ് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.