+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ്-19: കോ​ച്ചു​ക​ൾ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡാ​ക്കാ​ൻ ഒ​രു​ങ്ങി റെ​യി​ൽ​വേ

രാ​ജ്യ​ത്ത് കൊ​റോ​ണ വൈ​റ​സ് വ്യാ​പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ച്ചു​ക​ൾ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡാ​ക്കാ​ൻ ഒ​രു​ങ്ങി റെ​യി​ൽ​വേ​യും. രാ​ജ്യ​ത്തെ ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലാ​ണ് കൊ​റോ​ണ രോ​ഗ​ത്തെ തു​ട​ര്‍​ന്
കോ​വി​ഡ്-19: കോ​ച്ചു​ക​ൾ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡാ​ക്കാ​ൻ ഒ​രു​ങ്ങി റെ​യി​ൽ​വേ
രാ​ജ്യ​ത്ത് കൊ​റോ​ണ വൈ​റ​സ് വ്യാ​പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ച്ചു​ക​ൾ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡാ​ക്കാ​ൻ ഒ​രു​ങ്ങി റെ​യി​ൽ​വേ​യും. രാ​ജ്യ​ത്തെ ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലാ​ണ് കൊ​റോ​ണ രോ​ഗ​ത്തെ തു​ട​ര്‍​ന്ന് ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​യി​ല്‍ വ​ല​യു​ന്ന​ത്. ഈ ​പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നാ​ണ് റെ​യി​ൽ​വേ ഒ​രു​ങ്ങു​ന്ന​ത്.

രോ​ഗം വ​ന്ന​വ​രെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ച് ചി​കി​ത്സി​ക്കാ​നു​ള്ള ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡു​ക​ള്‍ ക്ര​മീ​ക​രി​ക്കാ​ന്‍ ട്രെ​യി​നു​ക​ളു​ടെ കോ​ച്ചു​ക​ള്‍ വി​ട്ടു​ന​ല്‍​കാ​നൊ​രു​ങ്ങു​ക​യാ​ണ് റെ​യി​ല്‍​വേ. ഇ​തി​നൊ​പ്പം വെ​ന്‍റി​ലേ​റ്റ​റു​ക​ളും നി​ര്‍​മി​ക്കും.

എ​ല്‍​എ​ച്ച്ബി കോ​ച്ചു​ക​ളെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡു​ക​ളാ​ക്കി മാ​റ്റു​ക​യാ​ണ്. ക​പൂ​ര്‍​ത്ത​ല റെ​യി​ല്‍​വേ കോ​ച്ച് ഫാ​ക്ട​റി​യി​ലാ​ണ് കോ​ച്ചു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്.​രോ​ഗം സ​മൂ​ഹ വ്യാ​പ​ന​ത്തി​ലേ​ക്ക് ക​ട​ന്നാ​ല്‍ ഗ്രാ​മ​ങ്ങ​ള​ക്ക​മു​ള്ള വി​ദൂ​ര സ്ഥ​ല​ങ്ങ​ളി​ൽ ആ​രോ​ഗ്യ​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​പ​ടി.