+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ദ്യ​വി​ല്പ​ന ശാ​ല​ക​ള്‍ അ​ട​ച്ച​ത് ഉ​ചി​തം; ഓ​ണ്‍​ലൈ​ന്‍ വി​ല്പ​ന വേ​ണ്ട: കെ​സി​ബി​സി

കൊ​​​റോ​​​ണ പ്ര​​​തി​​​രോ​​​ധ ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്തു ബി​​​വ​​​റേ​​​ജ്സ് കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍റെ ഔ​​​ട്ട്‌ലെറ്റു​​​ക​​​ളും ക​​​ള്ളു​​​ഷാ​​​പ്പു​​​ക​​​ളും
മ​ദ്യ​വി​ല്പ​ന ശാ​ല​ക​ള്‍ അ​ട​ച്ച​ത് ഉ​ചി​തം; ഓ​ണ്‍​ലൈ​ന്‍ വി​ല്പ​ന വേ​ണ്ട: കെ​സി​ബി​സി
കൊ​​​റോ​​​ണ പ്ര​​​തി​​​രോ​​​ധ ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്തു ബി​​​വ​​​റേ​​​ജ്സ് കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍റെ ഔ​​​ട്ട്‌ലെറ്റു​​​ക​​​ളും ക​​​ള്ളു​​​ഷാ​​​പ്പു​​​ക​​​ളും വ​​​ഴി​​​യു​​​ള്ള മ​​​ദ്യ​​​വി​​​ത​​​ര​​​ണം നി​​​ര്‍​ത്തി​​​വ​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള സ​​​ര്‍​ക്കാ​​​ര്‍ ന​​​ട​​​പ​​​ടി ഉ​​​ചി​​​ത​​​വും അ​​​ഭി​​​ന​​​ന്ദാ​​​ര്‍​ഹ​​​വു​​​മാ​​​ണെ​​​ന്നു കെ​​​സി​​​ബി​​​സി. ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ളും പൊ​​​തു​​ജീ​​​വി​​​ത​​​ത്തി​​​ന്‍റെ മി​​​ക്ക​​​വാ​​​റും എ​​​ല്ലാ​​​ത​​​ല​​​ങ്ങ​​​ളും ലോ​​​ക്ക്ഡൗ​​​ണി​​​നോ​​​ടു സ​​​ഹ​​​ക​​​രി​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്തു സ​​​ര്‍​ക്കാ​​​ര്‍ സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി തി​​​ക​​​ച്ചും സ്വാ​​​ഗ​​​താ​​​ര്‍​ഹ​​​മാ​​​ണ്.

അ​​​തേ​​​സ​​​മ​​​യം, സം​​​സ്ഥാ​​​ന​​​ത്ത് ഓ​​​ണ്‍​ലൈ​​​ന്‍ മ​​​ദ്യ​​​വ്യാ​​​പാ​​​രം തു​​​ട​​​ങ്ങാ​​​നു​​​ള്ള യാ​​​തൊ​​​രു നീ​​​ക്ക​​​വും സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് ഉ​​​ണ്ടാ​​​ക​​​രു​​​തെ​​​ന്നും കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ ബി​​​ഷ​​​പ് യൂ​​​ഹാ​​​നോ​​​ന്‍ മാ​​​ര്‍ തെ​​​യോ​​​ഡോ​​​ഷ്യ​​​സ് സ​​​ര്‍​ക്കാ​​​രി​​​നോ​​​ട് അ​​​ഭ്യ​​​ര്‍​ഥി​​​ച്ചു.