+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ര​ള ഹൈ​ക്കോ​ട​തി ഏ​പ്രി​ല്‍ 14 വ​രെ അ​ട​ച്ചു

കേ​​​ന്ദ്രസ​​​ര്‍​ക്കാ​​​ര്‍ ലോ​​​ക്ക് ഡൗ​​​ണ്‍ പ്ര​​​ഖ്യാ​​​പി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി ഏ​​​പ്രി​​​ല്‍ 14 വ​​​രെ അ​​​ട​​​ച്ചു. ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്കും അ
കേ​ര​ള ഹൈ​ക്കോ​ട​തി ഏ​പ്രി​ല്‍ 14 വ​രെ അ​ട​ച്ചു
കേ​​​ന്ദ്രസ​​​ര്‍​ക്കാ​​​ര്‍ ലോ​​​ക്ക് ഡൗ​​​ണ്‍ പ്ര​​​ഖ്യാ​​​പി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി ഏ​​​പ്രി​​​ല്‍ 14 വ​​​രെ അ​​​ട​​​ച്ചു. ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്കും അ​​​ഭി​​​ഭാ​​​ഷ​​​ക​​​ര്‍​ക്കും വ്യ​​​വ​​​ഹാ​​​രി​​​ക​​​ള്‍​ക്കും കോ​​​ട​​​തി​​​യി​​​ലെ​​​ത്താ​​​ന്‍ ക​​​ഴി​​​യി​​​ല്ലെ​​​ന്ന​​​തു പരിഗ ണിച്ചാണ് ഇതെന്നു ര​​​ജി​​​സ്ട്രാ​​​ര്‍ ജ​​​ന​​​റ​​​ല്‍ കെ. ​​​ഹ​​​രി​​​പാ​​​ല്‍ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ല്‍ അ​​​റി​​​യി​​​ച്ചു.

ജാ​​​മ്യാ​​​പേ​​​ക്ഷ​​​ക​​​ള്‍, ഹേ​​​ബി​​​യ​​​സ് ഹ​​​ര്‍​ജി​​​ക​​​ള്‍ തു​​​ട​​​ങ്ങി അ​​​ടി​​​യ​​​ന്ത​​​ര സ്വ​​​ഭാ​​​വ​​​മു​​​ള്ളവ‍ പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​ര്‍​ച്ച് 26, 31, ഏ​​​പ്രി​​​ല്‍ മൂ​​​ന്ന്, ഏ​​​ഴ് തീ​​​യ​​​തി​​​ക​​​ളി​​​ല്‍ പ്ര​​​ത്യേ​​​ക സി​​​റ്റിം​​​ഗ് ന​​​ട​​​ത്തുമെന്നു വ്യ​​​ക്ത​​​മാ​​​ക്കി ക​​ഴി​​ഞ്ഞ ദി​​വ​​സം സ​​​ര്‍​ക്കു​​​ല​​​ര്‍ ഇ​​​റ​​​ക്കി​​​യി​​​രു​​​ന്നു. കേ​​​ന്ദ്രം ലോ​​​ക്ക് ഡൗ​​​ണ്‍ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​നാ​​​ല്‍ ഈ ​​​സ്‌​​​പെ​​​ഷ​​​ല്‍ സി​​​റ്റിം​​​ഗു​​​ക​​​ള്‍ ഉ​​​ണ്ടാ​​​വി​​​ല്ലെ​​​ന്നും മു​​​ന്‍ സ​​​ര്‍​ക്കു​​​ല​​​ര്‍ പി​​​ന്‍​വ​​​ലി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ല്‍ പ​​​റ​​​യു​​​ന്നു.