+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ടം; 21 ദി​വ​സ​ത്തി​ൽ ജ​യി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ശു​ഭ​പ്ര​തീ​ക്ഷ​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​മാ​യ വാ​ര​ണ​സി​യി​ലെ ജ​ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്ക
കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ടം; 21 ദി​വ​സ​ത്തി​ൽ ജ​യി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി
കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ശു​ഭ​പ്ര​തീ​ക്ഷ​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​മാ​യ വാ​ര​ണ​സി​യി​ലെ ജ​ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മോ​ദി. കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ടം 21 ദി​വ​സ​ത്തി​ൽ ജ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു.

മ​ഹാ​ഭാ​ര​ത​യു​ദ്ധം 18 ദി​വ​സ​ത്തി​ൽ ജ​യി​ച്ചെ​ന്നും മോ​ദി പ​റ​ഞ്ഞു. 130 കോ​ടി ജ​ന​ങ്ങ​ളു​ടെ ബ​ല​ത്തി​ൽ ഈ ​യു​ദ്ധ​വും വി​ജ​യി​ക്കും.

പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ക​ർ​ക്ക് എ​തി​രെ​യു​ള്ള വി​വേ​ച​നം പൊ​റു​ക്കി​ല്ല. അ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും. ഡോ​ക്ട​ർ​മാ​രെ വീ​ടു​ക​ളി​ൽ​നി​ന്ന് ഇ​റ​ക്കി​വി​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മോ​ദി​യു​ടെ പ്ര​സ്താ​വ​ന.