ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം അറുന്നൂറിലേക്ക് അടുക്കുന്നു. 571 ആളുകൾക്കാണു രാജ്യത്തു ബുധനാഴ്ച വരെ കൊറോണ ബാധിച്ചിരിക്കുന്നത്.
ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഒന്പതു പേരാണു മരിച്ചിരിക്കുന്നത്. മഹാരാഷ്ട്ര (രണ്ട്), ബിഹാർ, കർണാടക, ഗുജറാത്ത്, പഞ്ചാബ്, ഡൽഹി, പശ്ചിമ ബംഗാൾ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലാണു മരണങ്ങൾ.
മഹാരാഷ്ട്രയിലും ഗുജറാത്തിലും ഉത്തർപ്രദേശിലും ബുധനാഴ്ച പുതിയ കേസുകൾ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ ഒരു കുടുംബത്തിലെ അഞ്ചുപേർക്കു കോവിഡ് ബാധിച്ചതായാണു റിപ്പോർട്ടുകൾ.