+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊറോണ കാലത്ത് വ്യാ​പാ​രി​ക​ളു​ടെ വാ​ട​ക വേ​ണ്ട​ന്ന് വച്ച് കെ​ട്ടി​ട ഉ​ട​മ

കൊ​റോ​ണ വ്യാ​പ​നം ത​ട​യാ​ൻ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ വ്യാ​പാ​രി​ക​ളി​ൽ നി​ന്നും വാ​ട​ക വേ​ണ്ടെ​ന്ന് വ​ച്ച് കെ​ട്ടി​ട ഉ​ട​മ. കാ​യം​കു​ളം പെ​രു​മ​ന ആ​ർ​ക്കേ​ഡി​ന് സ​മീ​പ​ത്തെ ഷ
കൊറോണ കാലത്ത് വ്യാ​പാ​രി​ക​ളു​ടെ വാ​ട​ക വേ​ണ്ട​ന്ന് വച്ച് കെ​ട്ടി​ട ഉ​ട​മ
കൊ​റോ​ണ വ്യാ​പ​നം ത​ട​യാ​ൻ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ വ്യാ​പാ​രി​ക​ളി​ൽ നി​ന്നും വാ​ട​ക വേ​ണ്ടെ​ന്ന് വ​ച്ച് കെ​ട്ടി​ട ഉ​ട​മ. കാ​യം​കു​ളം പെ​രു​മ​ന ആ​ർ​ക്കേ​ഡി​ന് സ​മീ​പ​ത്തെ ഷൂ ​ബ​സാ​ർ എ​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ട​മ അം​ജ​ദ്ബി​ൻ ല​ത്തീ​ഫാ​ണ് മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ പ​ര്യാ​യ​മാ​യ​ത്.

ലോ​ക്ക് ഡൗ​ണ്‍ അ​വ​സാ​നി​ക്കും വ​രെ ത​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​ട്ട് ക​ട​മു​റി​ക​ളി​ലെ വാ​ട​ക​ക്കാ​രാ​യ വ്യാ​പാ​രി​ക​ളി​ൽ നി​ന്നും വാ​ട​ക വേ​ണ്ടെ​ന്നാ​ണ് ഉ​ട​മ തീ​രു​മാ​നി​ച്ച​ത്. വ്യാ​പാ​രം ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ​ർ വാ​ട​ക ന​ൽ​കാ​ൻ ബു​ദ്ധി​മു​ട്ടു​മെ​ന്ന​ത് പ​രി​ഗ​ണി​ച്ചാ​ണ് തീ​രു​മാ​നം.