+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ദ്യം ഓ​ണ്‍​ലൈ​ൻ വ​ഴി; വി​ത​ര​ണസാ​ധ്യ​ത പ​രി​ശോ​ധി​ച്ച് സ​ർ​ക്കാ​ർ; തീ​രു​മാ​നം ഉ​ട​ൻ

മ​ദ്യം ഓ​ണ്‍​ലൈ​ൻ വി​ൽ​ക്കാ​ൻ സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു. സം​സ്ഥാ​ന​ത്തെ ബി​വ​റേ​ജ​സ് ഒൗ​ട്ട്ലെ​റ്റു​ക​ൾ അ​ട​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണു സ​ർ​ക്കാ​ർ ഇ​തി​ന്‍റെ സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​ത്. മ​
മ​ദ്യം ഓ​ണ്‍​ലൈ​ൻ വ​ഴി; വി​ത​ര​ണസാ​ധ്യ​ത പ​രി​ശോ​ധി​ച്ച് സ​ർ​ക്കാ​ർ; തീ​രു​മാ​നം ഉ​ട​ൻ
മ​ദ്യം ഓ​ണ്‍​ലൈ​ൻ വി​ൽ​ക്കാ​ൻ സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു. സം​സ്ഥാ​ന​ത്തെ ബി​വ​റേ​ജ​സ് ഒൗ​ട്ട്ലെ​റ്റു​ക​ൾ അ​ട​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണു സ​ർ​ക്കാ​ർ ഇ​തി​ന്‍റെ സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​ത്. മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ ഇ​തു സം​ബ​ന്ധി​ച്ചു തീ​രു​മാ​നം കൈ​ക്കൊ​ള്ളു​മെ​ന്നാ​ണു സൂ​ച​ന.

സം​സ്ഥാ​ന​ത്തെ ബി​വ​റേ​ജ​സ് ഒൗ​ട്ട്ലെ​റ്റു​ക​ൾ ബു​ധ​നാ​ഴ്ച മു​ത​ൽ അ​ട​ച്ചി​ടാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. രാ​ജ്യ​ത്ത് സ​ന്പൂ​ർ​ണ ലോ​ക്കൗ​ട്ട് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണു തീ​രു​മാ​നം. ബു​ധ​നാ​ഴ്ച ഒൗ​ട്ട്ലെ​റ്റു​ക​ൾ തു​റ​ക്കേ​ണ്ടെ​ന്ന നി​ർ​ദേ​ശം എ​ക്സൈ​സ് മ​ന്ത്രി ബെ​വ്കോ എം​ഡി സ്പ​ർ​ജ​ൻ കു​മാ​റി​നു ന​ൽ​കി. ഇ​ക്കാ​ര്യം എം​ഡി മാ​നേ​ജ​ർ​മാ​രെ അ​റി​യി​ച്ചു.

കേ​ന്ദ്ര സ​ർ​ക്കാ​ർ രാ​ജ്യ​മൊ​ട്ടാ​കെ സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളി​ൽ ബി​വ​റേ​ജ​സ് അ​വ​ശ്യ​സേ​വ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്നി​ല്ല. ജ​ന​ത ക​ർ​ഫ്യൂ ആ​ച​രി​ച്ച ഞാ​യ​റാ​ഴ്ച​യും ബി​വ​റേ​ജ​സ് ഒൗ​ട്ട്ലെ​റ്റു​ക​ളൊ​ന്നും തു​റ​ന്നി​രു​ന്നി​ല്ല.