+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​എ​ഇ​യി​ൽ ആ​റ് ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ 50 പേ​ർ​ക്ക് കൂ​ടി കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു

യു​എ​ഇ​യി​ൽ ആ​റ് ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ 50 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്19 വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. നേ​ര​ത്തെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി ഇ​ട​പ​ഴ​കി​യ​വ​ര്‍​ക്കും വി​ദേ​ശ​ത്തു​നി​ന്ന്
യു​എ​ഇ​യി​ൽ ആ​റ് ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ 50 പേ​ർ​ക്ക് കൂ​ടി കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു
യു​എ​ഇ​യി​ൽ ആ​റ് ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ 50 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്-19 വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. നേ​ര​ത്തെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി ഇ​ട​പ​ഴ​കി​യ​വ​ര്‍​ക്കും വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​വ​ര്‍​ക്കു​മാ​ണ് വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് യു​എ​ഇ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

അ​ന്പ​തു​പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ രാ​ജ്യ​ത്ത് വൈ​റ​സ് ബാ​ധി​ച്ച​വ​രു​ടെ ആ​കെ​യെ​ണ്ണം 248 ആ​യി. കൊ​റോ​ണ വ്യാപിക്കുന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ യു​എ​ഇ​യി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ വ​ഴി​യു​ള്ള മു​ഴു​വ​ന്‍ യാ​ത്രാ വി​മാ​ന സ​ര്‍​വീ​സു​ക​ളും നി​ർ​ത്തി​വ​യ്ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.