+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാ​ക്സോ​ഫോ​ൺ ഇ​തി​ഹാ​സം മാ​നു ദി​​ബാം​ഗോ അ​ന്ത​രി​ച്ചു; മ​ര​ണ​കാ​ര​ണം കൊ​റോ​ണ

ആ​ഫ്രി​ക്ക​ന്‍ സാ​ക്‌​സോ​ഫോ​ണ്‍ ഇ​തി​ഹാ​സം മാ​നു ദി​​ബാംഗോ (86) കോ​വി​ഡ്19 വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ചു. കാ​മ​റൂ​ണ്‍ സ്വ​ദേ​ശി​യാ​യ അ​ദ്ദേ​ഹം പരന്പരാഗത ആ​ഫ്രി​ക്ക​ൻ സാ​ക്സോ​ഫോ​ൺ സം​ഗീ​ത​ത്തെ ലോ​ക​പ്ര
സാ​ക്സോ​ഫോ​ൺ ഇ​തി​ഹാ​സം മാ​നു ദി​​ബാം​ഗോ അ​ന്ത​രി​ച്ചു; മ​ര​ണ​കാ​ര​ണം കൊ​റോ​ണ
ആ​ഫ്രി​ക്ക​ന്‍ സാ​ക്‌​സോ​ഫോ​ണ്‍ ഇ​തി​ഹാ​സം മാ​നു ദി​​ബാംഗോ (86) കോ​വി​ഡ്-19 വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ചു. കാ​മ​റൂ​ണ്‍ സ്വ​ദേ​ശി​യാ​യ അ​ദ്ദേ​ഹം പരന്പരാഗത ആ​ഫ്രി​ക്ക​ൻ സാ​ക്സോ​ഫോ​ൺ സം​ഗീ​ത​ത്തെ ലോ​ക​പ്ര​ശ​സ്ത​മാ​ക്കി​യ പ്ര​തി​ഭ​യാ​ണ്.

കോ​വി​ഡ്-19 വൈറസ് പോ​സി​റ്റീ​വാ​യ​തി​നെ തു​ട​ർ​ന്ന് അ​ദ്ദേ​ഹം ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ആ​റ് പ​തി​റ്റാ​ണ്ട് നീ​ണ്ട സം​ഗീ​ത​ജീ​വി​ത​മാ​ണ് മാ​നു ദി​ബാം​ഗോ​യു​ടേ​ത്. 1933ല്‍ ​കാ​മ​റൂ​ണി​ലെ ദ​വാ​ല ന​ഗ​ര​ത്തി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​ന​നം.