കോവിഡ് 19 പ്രതിരോധിക്കുക, വൈറസിന്റെ സമൂഹ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ കേരള പോലീസ് സൈബർഡോം CODE-VID-19 എന്ന പേരിൽ ഓൺലെൻ ഹാക്കത്തോൺ നടത്തുന്നു. ഇന്ത്യയിലുടനീളമുള്ള സാങ്കേതിക വിദഗ്ധരിൽനിന്നും കേരള പോലീസ് ഇതിനായി സഹായം അഭ്യർഥിച്ചു.
പോരാട്ടത്തിനു മുന്നോട്ടുവന്ന് സമൂഹത്തിന് പ്രയോജനകരമാകുന്ന രീതിയിൽ കൊറോണ വൈറസ് ഫലപ്രദമായി പ്രതിരോധിക്കാൻ പോലീസിന് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള നൂതന പരിഹാരം കണ്ടെത്തുക എന്നതാണ് ഓൺലൈൻ ഹാക്കത്തോണിന്റെ ലക്ഷ്യം.
അതിനായി കോവിഡ്-19 ന്റെ സമൂഹ വ്യാപനം തടയുന്നതിന് സാങ്കേതിക രീതിയിലൂടെ തയാറാക്കിയ മാർഗ നിർദേശങ്ങളും ആശയങ്ങളും 29നു മുമ്പായി സമർപ്പിക്കണം. രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/PiJho8MsGkibVUgTA