+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വുഹാനിൽ നിയന്ത്രണങ്ങൾ പിന്‍വലിക്കുന്നു

കൊ​റോ​ണ വൈ​റ​സ് രോ​ഗം ആ​ദ്യം ക​ണ്ടെ​ത്തി​യ വു​ഹാ​നി​ൻ ന​ഗ​ര​ത്തി​ലെ​യും വു​ഹാ​ൻ ഉ​ൾ​പ്പെ​ടു​ന്ന ഹു​ബെ​യ് പ്ര​വി​ശ്യ​യി​ലെ​യും നി​യ​ന്ത്ര​ണ​ങ്ങ​ൾ ചൈ​ന പി​ൻ​വ​ലി​ക്കു​ന്നു. പ്ര​വി​ശ്യ​യി​ലെ നി​യ​ന്ത്ര​ണ
വുഹാനിൽ നിയന്ത്രണങ്ങൾ പിന്‍വലിക്കുന്നു
കൊ​റോ​ണ വൈ​റ​സ് രോ​ഗം ആ​ദ്യം ക​ണ്ടെ​ത്തി​യ വു​ഹാ​നി​ൻ ന​ഗ​ര​ത്തി​ലെ​യും വു​ഹാ​ൻ ഉ​ൾ​പ്പെ​ടു​ന്ന ഹു​ബെ​യ് പ്ര​വി​ശ്യ​യി​ലെ​യും നി​യ​ന്ത്ര​ണ​ങ്ങ​ൾ ചൈ​ന പി​ൻ​വ​ലി​ക്കു​ന്നു. പ്ര​വി​ശ്യ​യി​ലെ നി​യ​ന്ത്ര​ണം മാ​ര്‍ച്ച് 25നും ​വു​ഹാ​നി​ലെ നി​യ​ന്ത്ര​ണം ഏ​പ്രി​ല്‍ എ​ട്ടി​നും പി​ന്‍ല​വി​ക്കും. ജ​നു​വ​രി 23നാ​ണ് ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത്.