കോവിഡ്-19 വൈറസ് വ്യാപനത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും ബിവറേജസ് ഔട്ട്ലെറ്റുകള് തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
അവശ്യസര്‍വീസുകള്‍ എന്ന വിഭാഗത്തിലാണ് ബിവറേജസ് ഉള്ളത്. അതിനാല്‍ ബിവറേജസ് ഔട്ട്ലെറ്റിന്റെ പ്രവര്‍ത്തനത്തെ ഒഴിവാക്കാനാവില്ല. മദ്യവിൽപ്പന നിരോധിച്ചാൽ സാമൂഹ്യ പ്രശ്നങ്ങളുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.