+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ളൊ​ഴി​കെ എ​ല്ലാം അ​ട​ച്ചി​ട​ണ​മെ​ന്ന് ഐ​എം​എ

കോ​വി​ഡ് ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ളൊ​ഴി​കെ എ​ല്ലാം അ​ട​ച്ചി​ട​ണ​മെ​ന്ന് ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന് (ഐ​എം​എ) ആ​വ​ശ്യ​പ്പെ​ട്ടു‍. ആ​ശു​പ​ത്രി​ക​ളി​ല്‍ അ​ട
അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ളൊ​ഴി​കെ എ​ല്ലാം അ​ട​ച്ചി​ട​ണ​മെ​ന്ന് ഐ​എം​എ
കോ​വി​ഡ് ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ളൊ​ഴി​കെ എ​ല്ലാം അ​ട​ച്ചി​ട​ണ​മെ​ന്ന് ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന് (ഐ​എം​എ) ആ​വ​ശ്യ​പ്പെ​ട്ടു‍. ആ​ശു​പ​ത്രി​ക​ളി​ല്‍ അ​ടി​യ​ന്ത​ര ചി​കി​ത്സ മാ​ത്ര​മേ ന​ട​ത്താ​വൂ എ​ന്നും. ഒ​പി സേ​വ​നം നി​ര്‍​ത്തി​വെ​യ്ക്ക​ണ​മെ​ന്നും ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍റെ കേ​ര​ള ഘ​ട​കം ആ​വ​ശ്യ​പ്പെ​ട്ടു.

18 വ​യ​സി​ന് താ​ഴെ​യു​ള​ള​വ​രും പ്രാ​യ​മാ​യ​വ​രും ആ​ശു​പ​ത്രി സ​ന്ദ​ര്‍​ശ​നം ന​ട​ത്ത​രു​ത്. ഡോ​ക്ട​ര്‍​മാ​ര്‍ ക​ണ്‍​സ​ള്‍​ട്ടേ​ഷ​ന്‍ നി​ര്‍​ത്തി​വെ​യ്ക്ക​ണ​മെ​ന്നും ഐ​എം​എ കേ​ര​ള ഘ​ട​കം ആ​വ​ശ്യ​പ്പെ​ട്ടു. വീ​ടു​ക​ളി​ലെ​യും ക്ലി​നി​ക്കി​ലെ​യും പ​രി​ശോ​ധ​ന ഡോ​ക്ട​ര്‍​മാ​ര്‍ നി​ര്‍​ത്ത​ണം. കാ​ഷ്വാ​ലി​റ്റി മാ​ത്രം പ്ര​വ​ര്‍​ത്തി​പ്പി​ച്ച് കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ന്‍ ആ​ശു​പ​ത്രി​ക​ള്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഐ​എം​എ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ന്‍ സം​സ്ഥാ​നം അ​ട​ച്ചി​ട​ണ​മെ​ന്ന് ഐ​എം​എ ക​ഴി​ഞ്ഞ ദി​വ​സം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. കൂ​ടാ​തെ ശ​ക്ത​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും ഐ​എം​എ ആ​വ​ര്‍​ത്തി​ച്ച് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പു​തി​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍.