കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരള ഹൈക്കോടതി അടച്ചു. ഏപ്രിൽ എട്ടുവരെയാണ് ഹൈക്കോടതി അടച്ചത്. അടിയന്തര പ്രാധാന്യമുള്ള കേസുകൾ മാത്രമായിരിക്കും ഇനി കോടതി പരിഗണിക്കുക.
ഇതിനായി ആഴ്ചയിൽ രണ്ടും ദിവസം മാത്രം കോടതി ചേരും. ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും മാത്രമായിരിക്കും ഇതിനായി കോടതി ചേരുക.
ഇതിനായി ആഴ്ചയിൽ രണ്ടും ദിവസം മാത്രം കോടതി ചേരും. ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും മാത്രമായിരിക്കും ഇതിനായി കോടതി ചേരുക.