+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് പ്ര​തി​രോ​ധം: സം​സ്ഥാ​ന​ങ്ങ​ൾ​ക്കു കൂ​ടു​ത​ൽ അ​ധി​കാ​രം ന​ൽ​ക​ണമെന്ന് മു​ഖ്യ​മ​ന്ത്രി

കോ​​​വി​​​ഡ്19 പ്ര​​​തി​​​രോ​​​ധം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് മെ​​​ഡി​​​ക്ക​​​ൽ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ, സാ​​​നി​​​റ്റൈ​​​സ​​​ർ, കെ​​​മി​​​ക്ക​​​ൽ​​​സ് മു​​​ത​​​ലാ​​​യ സാ​​​ധ​​​
കോ​വി​ഡ് പ്ര​തി​രോ​ധം: സം​സ്ഥാ​ന​ങ്ങ​ൾ​ക്കു കൂ​ടു​ത​ൽ അ​ധി​കാ​രം ന​ൽ​ക​ണമെന്ന് മു​ഖ്യ​മ​ന്ത്രി
കോ​​​വി​​​ഡ്-19 പ്ര​​​തി​​​രോ​​​ധം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് മെ​​​ഡി​​​ക്ക​​​ൽ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ, സാ​​​നി​​​റ്റൈ​​​സ​​​ർ, കെ​​​മി​​​ക്ക​​​ൽ​​​സ് മു​​​ത​​​ലാ​​​യ സാ​​​ധ​​​ന​​​ങ്ങ​​​ൾ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​തിന് അ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള അ​​​ധി​​​കാ​​​രം താ​​​ത്കാ​​​ലി​​​ക​​​മാ​​​യി സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്ക് ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​ക്ക് അ​​​യ​​​ച്ച ക​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

രോ​​​ഗ​​​ബാ​​​ധ സ്ഥി​​​രീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് കേ​​​ര​​​ള​​​ത്തി​​​ലു​​​ള്ള കേ​​​ന്ദ്ര സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും കേ​​​ന്ദ്ര​​​സ​​​ഹാ​​​യമുള്ള ഗ​​​വേ​​​ഷ​​​ണ ലാ​​​ബു​​​ക​​​ളു​​​ടെ​​​യും സൗ​​​ക​​​ര്യം ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന​​​ത്തി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​ക​​​ണം. കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്ക് ഡ്രോ​​​ണ്‍ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന പോ​​​ലീ​​​സി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​ക​​​ണം.

കോ​​​വി​​​ഡ് വ്യാ​​​പ​​​നം ത​​​ട​​​യാ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന മാ​​​സ്ക് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ല നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​തി​​​നും ഉത്പാ​​​ദ​​​നം നി​​​യ​​​ന്ത്രി​​​ക്കാ​​​നു​​​മു​​​ള്ള അ​​​വ​​​കാ​​​ശം സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്ക് ന​​​ൽ​​​ക​​​ണം.

കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ​​​ത്തി​​​നും ഗ​​​വേ​​​ഷ​​​ണ​​​ത്തി​​​നും രോ​​​ഗ​​​വ്യാ​​​പ​​​നം ത​​​ട​​​യാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കും പൊ​​​തു​​​മേ​​​ഖ​​​ലാ ക​​​ന്പ​​​നി​​​ക​​​ളു​​​ടെ സാ​​​മൂ​​​ഹി​​​ക ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ ഫ​​​ണ്ട് ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ണ​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്ക​​​യ​​​ച്ച ക​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.