കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി മെട്രോ സർവീസ് 31 വരെ നിർത്തിവച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിർദേശാനുസരണമാണു മെട്രോ സർവീസ് നിർത്തുന്നതെന്നു കെഎംആർഎൽ എംഡി അൽകേഷ് കുമാർ ശർമ അറിയിച്ചു.
ജനങ്ങളെ വീടുകളിൽത്തന്നെ കഴിയുന്നതിനു പ്രേരിപ്പിക്കുന്നതിനും സാമൂഹ്യമായ അകലം പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിനുമാണു സർവീസുകൾ നിർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.