+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുപിയിൽ 15 ജില്ലകൾ ബുധനാഴ്ചവരെ അടച്ചിടും

കോ​വി​ഡ് ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ 15 ജി​ല്ല​ക​ൾ അ​ട​ച്ചി​ടു​മെ​ന്നു മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് അ​റി​യി​ച്ചു. രാ​ജ്യ​ത്തെ 75 ജി​ല്ല​ക​ൾ അ​ട​ച
യുപിയിൽ 15 ജില്ലകൾ ബുധനാഴ്ചവരെ അടച്ചിടും
കോ​വി​ഡ് ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ 15 ജി​ല്ല​ക​ൾ അ​ട​ച്ചി​ടു​മെ​ന്നു മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് അ​റി​യി​ച്ചു. രാ​ജ്യ​ത്തെ 75 ജി​ല്ല​ക​ൾ അ​ട​ച്ചി​ടു​മെ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തെ​ത്തു​ട​ർ​ന്നാ​ണ് ആ​ദി​ത്യ​നാ​ഥി​ന്‍റെ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്.

ല​ക്നോ, ആ​ഗ്ര, ഗൗ​തം​ബു​ദ്ധ ന​ഗ​ർ, ഗാ​സി​യാ​ബാ​ദ്, വാ​രാ​ണ​സി, അ​ല​ഹാ​ബാ​ദ്, കാ​ണ്‍പു​ർ, അ​ലി​ഗ​ഡ്, മൊ​റാ​ദാ​ബാ​ദ്, ല​ഖിം​പു​ർ​ഖേ​രി, ബ​റേ​ലി, അ​സം​ഗ​ഡ്, മീ​റ​റ്റ്, ഗോ​ര​ഖ്പു​ർ, സ​ഹ​റാ​ൻ​പു​ർ എ​ന്നി​വ​യാ​ണ് യു​പി​യി​ൽ അ​ട​ച്ചി​ടു​ന്ന ജി​ല്ല​ക​ൾ.