+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വായു ശുദ്ധമാകുന്നു

വ​​​ൻ ന​​​ഗ​​​ര​​​ങ്ങ​​​ൾ അ​​​ട​​​ച്ചു​​​പൂ​​​ട്ടു​​​ന്പോ​​​ൾ വാ​​​യു മ​​​ലി​​​നീ​​​ക​​​ര​​​ണം ഗ​​​ണ്യ​​​മാ​​​യി കു​​​റ​​​യു​​​ന്നു. കൊ​​​റോ​​​ണ​​ബാ​​​ധ രൂ​​​ക്ഷ​​​മാ​​​യ വ​​​ട​​​ക്ക​​​ൻ ഇ​​​റ്റ​​​ലി​
വായു ശുദ്ധമാകുന്നു
വ​​​ൻ ന​​​ഗ​​​ര​​​ങ്ങ​​​ൾ അ​​​ട​​​ച്ചു​​​പൂ​​​ട്ടു​​​ന്പോ​​​ൾ വാ​​​യു മ​​​ലി​​​നീ​​​ക​​​ര​​​ണം ഗ​​​ണ്യ​​​മാ​​​യി കു​​​റ​​​യു​​​ന്നു. കൊ​​​റോ​​​ണ​​ബാ​​​ധ രൂ​​​ക്ഷ​​​മാ​​​യ വ​​​ട​​​ക്ക​​​ൻ ഇ​​​റ്റ​​​ലി​​​യി​​​ലും സ്പെ​​​യി​​​നി​​​ലെ മാ​​​ഡ്രി​​​ഡ്, ബാ​​​ഴ്സ​​​ലോ​​​ണ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലും ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ണെ​​​ന്നു യൂ​​​റോ​​​പ്യ​​​ൻ സ്പേ​​​സ് ഏ​​​ജ​​​ൻ​​​സി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. വാ​​​ഹ​​​ന​​​ങ്ങ​​​ളും വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ളും നി​​​ശ്ച​​​ല​​​മാ​​​യ​​​തോ​​​ടെ മ​​​ലി​​​നീ​​​ക​​​ര​​​ണം കു​​​റ​​​ഞ്ഞു.

രോ​​​ഗം ആ​​​ദ്യം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത വു​​​ഹാ​​​നി​​​ൽ ചൈ​​​ന സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ൾ അ​​​വി​​​ടു​​​ത്തെ അ​​​ന്ത​​​രീ​​​ക്ഷ മ​​​ലി​​​നീ​​​ക​​​ര​​​ണം കു​​​റ​​​ച്ച​​​താ​​​യി നാ​​​സ നേ​​​ര​​​ത്തേ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.

വാ​​​ഹ​​​ന​​​ങ്ങ​​​ളും വ്യ​​​വ​​​സാ​​​യ ശാ​​​ല​​​ക​​​ളും പു​​​റ​​​ന്ത​​​ള്ളു​​​ന്ന നൈ​​​ട്ര​​​ജ​​​ൻ ഡൈ ​​​ഓ​​​ക്സൈ​​​ഡി​​​ന്‍റെ അ​​​ള​​​വി​​​ലു​​​ണ്ടാ​​​കു​​​ന്ന വ്യ​​​ത്യാ​​​സം ഉ​​​പ​​​ഗ്ര​​​ഹ​​​ചി​​​ത്ര​​​ങ്ങ​​​ൾ അ​​​വ​​​ലോ​​​ക​​​നം ചെ​​​യ്തു പ​​​ഠി​​​ച്ചാ​​​ണ് മ​​​ലി​​​നീ​​​ക​​​ര​​​ണം കു​​​റ​​​യു​​​ന്ന കാ​​​ര്യം സ്ഥി​​​രീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.