+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ്: നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച​വ​ർ​ക്കെ​തി​രെ കേ​സ്

കോ​വി​ഡ് ബാ​ധ ആ​ശ​ങ്ക​യേ​റ്റി വ്യാ​പി​ക്കു​ന്ന​തി​നി​ടെ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​വേ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. പ​ത്ത​നം​തി​ട്ട​യി​ൽ 13 പേ​ർ​ക്കെ​തി​രെ
കോ​വി​ഡ്: നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച​വ​ർ​ക്കെ​തി​രെ കേ​സ്
കോ​വി​ഡ് ബാ​ധ ആ​ശ​ങ്ക​യേ​റ്റി വ്യാ​പി​ക്കു​ന്ന​തി​നി​ടെ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​വേ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. പ​ത്ത​നം​തി​ട്ട​യി​ൽ 13 പേ​ർ​ക്കെ​തി​രെ​യും കൊ​ല്ല​ത്ത് ര​ണ്ടു പേ​ർ​ക്കെ​തി​രെ​യു​മാ​ണ് കേ​സെ​ടു​ത്ത​ത്.

തി​രു​വ​ന​ന്ത​പു​രം അ​ട്ട​ക്കു​ള​ങ്ങ​ര​യി​ൽ നി​യ​ന്ത്ര​ണം മ​റി​ക​ട​ന്ന് പ്രാ​ർ​ഥ​ന സം​ഘ​ടി​പ്പി​ച്ച ജു​മാ മ​സ്ജി​ദ് ഭാ​ര​വാ​ഹി​ക​ൾ​ക്കെ​തി​രെ​യും പോ​ലീ​സ് കേ​സെ​ടു​ത്തു.