+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ൽ​ഹി​യി​ൽ 27 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു; സ​മ്പൂ​ർ​ണ​മാ​യി അ​ട​ച്ചി​ടു​ന്നു

രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് 27 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​തി​ൽ 21 പേ​രും വി​ദേ​ശ​ത്തു ന
ഡ​ൽ​ഹി​യി​ൽ 27 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു; സ​മ്പൂ​ർ​ണ​മാ​യി അ​ട​ച്ചി​ടു​ന്നു
രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് 27 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​തി​ൽ 21 പേ​രും വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ​വ​രാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഉ​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഡ​ൽ​ഹി പൂ​ർ​ണ​മാ​യി അ​ട​ച്ചി​ടാ​ൻ തീ​രു​മാ​നി​ച്ചെ​ന്നും അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ വ്യ​ക്ത​മാ​ക്കി.

തി​ങ്ക​ഴാ​ഴ്ച രാ​വി​ലെ ആ​റു മു​ത​ൽ ഈ ​മാ​സം 31ന് ​രാ​ത്രി 12 വ​രെ​യാ​ണ് ഡ​ൽ​ഹി പൂ​ർ​ണ​മാ​യും അ​ട​ച്ചി​ടു​ക​യെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.