+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​ദ​ര​മ​ർ​പ്പി​ച്ച് രാ​ജ്യം; കൈ​ക​ള്‍​കൊ​ട്ടി​യും പാ​ത്ര​ങ്ങ​ള്‍ മു​ട്ടി​യും അ​ഭി​ന​ന്ദ​നം

കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ പ്ര​തി​രോ​ധി​ക്കാ​ന്‍ അ​ക്ഷീ​ണം അ​ധ്വാ​നി​ക്കു​ന്ന ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രെ അ​ഭി​ന​ന്ദി​ച്ച് രാ​ജ്യം‍. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ആ​ഹ്വാ​ന​മ​നു​സ​രി​ച്ചാ​ണ് ഞാ
ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​ദ​ര​മ​ർ​പ്പി​ച്ച് രാ​ജ്യം; കൈ​ക​ള്‍​കൊ​ട്ടി​യും പാ​ത്ര​ങ്ങ​ള്‍ മു​ട്ടി​യും അ​ഭി​ന​ന്ദ​നം
കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ പ്ര​തി​രോ​ധി​ക്കാ​ന്‍ അ​ക്ഷീ​ണം അ​ധ്വാ​നി​ക്കു​ന്ന ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രെ അ​ഭി​ന​ന്ദി​ച്ച് രാ​ജ്യം‍. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ആ​ഹ്വാ​ന​മ​നു​സ​രി​ച്ചാ​ണ് ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചു മു​ത​ൽ കൈ​ക ള്‍​കൊ​ട്ടി​യും മ​ണി​കി​ലു​ക്കി​യും പാ​ത്ര​ങ്ങ​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​മു​ട്ടി​ച്ചും ജ​ന​ങ്ങ​ള്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​ള്ള ന​ന്ദി അ​റി​യി​ച്ച​ത്.

വീ​ടു​ക​ളു​ടെ മു​ന്നി​ലും ഫ്‌​ളാ​റ്റു​ക​ളു​ടെ ബാ​ല്‍​ക്ക​ണി​ക​ളി​ലും നി​ന്ന് ജ​ന​ങ്ങ​ള്‍ കൈ​യ്യ​ടി​ക്കു​ക​യും മ​ണി​മു​ഴ​ക്കു​ക​യും പാ​ത്ര​ങ്ങ​ള്‍ ത​മ്മി​ല്‍ മു​ട്ടി ശ​ബ്ദ​മു​ണ്ടാ​ക്കു​ക​യും ചെ​യ്തു. കു​ട്ടി​ക​ളും മു​തി​ര്‍​ന്ന​വു​രും വൃ​ദ്ധ​രും അ​ട​ക്ക​മു​ള്ള​വ​ര്‍ പ​ങ്കെ​ടു​ത്തു.

കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ പ്ര​തി​രോ​ധി​ക്കാ​ന്‍ ഞാ​യ​റാ​ഴ്ച ജ​ന​താ ക​ര്‍​ഫ്യു പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് പ്ര​ധാ​ന​മ​ന്ത്രി വ്യാ​ഴാ​ഴ്ച ന​ട​ത്തി​യ പ്ര​സ്താ​വ​ന​യി​ലാ​ണ് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രെ അ​ഭി​ന​ന്ദി​ക്കാ​ന്‍ ആ​ഹ്വാ​നം ചെ​യ്ത​ത്.