+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റ​ദ്ദാ​ക്കി​യ ട്രെ​യി​നി​ൽ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​വ​ർ​ക്ക് മു​ഴു​വ​ൻ തു​ക​യും മ​ട​ക്കി​ല​ഭി​ക്കും

കൊ​റോ​ണ‍​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ റ​ദ്ദാ​ക്കി​യ ട്രെ​യി​നി​ൽ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​വ​ർ​ക്ക് മു​ഴു​വ​ൻ തു​ക​യും മ​ട​ക്കി​ന​ൽ​കും. മാ​ർ​ച്ച് 22 മു​ത​ൽ‌ 31 വ​രെ റ​ദ്ദാ​ക്കി​യ ട്രെ​യി​നു​ക​ളി​ൽ ടി​
റ​ദ്ദാ​ക്കി​യ ട്രെ​യി​നി​ൽ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​വ​ർ​ക്ക് മു​ഴു​വ​ൻ തു​ക​യും മ​ട​ക്കി​ല​ഭി​ക്കും
കൊ​റോ​ണ‍​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ റ​ദ്ദാ​ക്കി​യ ട്രെ​യി​നി​ൽ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​വ​ർ​ക്ക് മു​ഴു​വ​ൻ തു​ക​യും മ​ട​ക്കി​ന​ൽ​കും. മാ​ർ​ച്ച് 22 മു​ത​ൽ‌ 31 വ​രെ റ​ദ്ദാ​ക്കി​യ ട്രെ​യി​നു​ക​ളി​ൽ ടി​ക്ക​റ്റ് ബു​ക്കിം​ഗ് ന​ട​ത്തി​യ​വ​ർ​ക്ക് പ​ണം മു​ഴു​വ​ൻ തി​രി​ച്ചു​ന​ൽ​കാ​നാ​ണ് തീ​രു​മാ​നം.

ടി​ക്ക​റ്റു​ക​ൾ റ​ദ്ദാ​ക്കാ​ൻ ജൂ​ൺ 21 വ​രെ സ​മ​യം അ​നു​വ​ദി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. രാ​ജ്യ​ത്ത് ഇ​ന്നു മു​ത​ൽ 31 വ​രെ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ സ​മ്പൂ​ർ​ണ​മാ​യി നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ ച​ര​ക്ക് തീ​വ​ണ്ടി​ക​ൾ​ക്ക് ത​ട​സ​മി​ല്ല.