+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ​സ്ഥാ​ന് പി​ന്നാ​ലെ പ​ഞ്ചാ​ബും പൂർണമായി അടച്ചു

കോ​വി​ഡ്19 വൈ​റ​സ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് രാ​ജ​സ്ഥാ​നു പി​ന്നാ​ലെ പ​ഞ്ചാ​ബും സ​മ്പൂ​ർ​ണ അ​ട​ച്ചി​ട​ൽ പ്ര​ഖ്യാ​പി​ച്ചു. അ​വ​ശ്യ സേ​വ​ന​ങ്ങ​ള്‍ ഒ​ഴി​കെ​യു​ള്ള എ​ല്ലാ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളും ഈ ​മാ
രാ​ജ​സ്ഥാ​ന് പി​ന്നാ​ലെ പ​ഞ്ചാ​ബും പൂർണമായി അടച്ചു
കോ​വി​ഡ്-19 വൈ​റ​സ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് രാ​ജ​സ്ഥാ​നു പി​ന്നാ​ലെ പ​ഞ്ചാ​ബും സ​മ്പൂ​ർ​ണ അ​ട​ച്ചി​ട​ൽ പ്ര​ഖ്യാ​പി​ച്ചു. അ​വ​ശ്യ സേ​വ​ന​ങ്ങ​ള്‍ ഒ​ഴി​കെ​യു​ള്ള എ​ല്ലാ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളും ഈ ​മാ​സം 31 വ​രെ അ​ട​ച്ചി​ടാ​ൻ മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സിം​ഗ് ഉ​ത്ത​ര​വി​ട്ട​താ​യി പ​ബ്ലി​ക് റി​ലേ​ഷ​ൻ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ട​ന​ടി ന​ട​പ്പാ​ക്കാ​ൻ ഡി​സി, എ​സ്എ​സ്പി​മാ​ർ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി. സം​സ്ഥാ​ന​ത്ത് ആ​കെ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 14 ആ​ണ്. ഹോ​ഷി​യാ​ർ​പു​ർ, പ​ട്യാ​ല, ജ​ല​ന്ധ​ർ, ന​വ​ൻ​ഷ​ഹ​ർ, ബ​തി​ന്ദ ജി​ല്ല​ക​ളി​ലാ​ണ് കൂ​ടു​ത​ൽ പോ​സി​റ്റീ​വ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.