കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ നിയന്ത്രണം ശക്തമാക്കാനൊരുങ്ങി കെഎസ്ആർടിസി.
തിങ്കളാഴ്ച മുതൽ കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ വെട്ടിക്കുറയ്ക്കുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.
യാത്രക്കാരുടെ എണ്ണം നോക്കി മാത്രമായിരിക്കും ഇനി സർവീസ് നടത്തുക. തൊട്ടടുത്തുള്ള ജില്ലകളിലേക്കുള്ള സർവീസ് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.