+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൈ​യ​ടി​ക്കേ​ണ്ട മാ​തൃ​ക... പ്ര​തി​പ​ക്ഷ എം​പി​യെ ആ​രോ​ഗ്യ​മ​ന്ത്രി​യാ​ക്കി ഡ​ച്ച് പ്ര​ധാ​ന​മ​ന്ത്രി

ലോ​ക​മെ​ങ്ങും കോ​വി​ഡ്19 വൈ​റ​സി​ന്‍റെ ഭീ​തി​യി​ൽ ക​ഴി​യു​ന്പോ​ൾ കൈ​യ​ടി​ക്കേ​ണ്ട വാ​ർ​ത്ത​യാ​ണ് നെ​ത​ർ​ല​ൻ​സി​ൽ​നി​ന്നും വ​രു​ന്ന​ത്. വൈ​റ​സി​ന്‍റെ വ്യാ​പ​ന​ത്തെ ത​ട​യാ​നാ​യി ഡ​ച്ച് പ്ര​ധാ​ന​മ​ന്ത്ര
കൈ​യ​ടി​ക്കേ​ണ്ട മാ​തൃ​ക... പ്ര​തി​പ​ക്ഷ എം​പി​യെ ആ​രോ​ഗ്യ​മ​ന്ത്രി​യാ​ക്കി ഡ​ച്ച് പ്ര​ധാ​ന​മ​ന്ത്രി
ലോ​ക​മെ​ങ്ങും കോ​വി​ഡ്-19 വൈ​റ​സി​ന്‍റെ ഭീ​തി​യി​ൽ ക​ഴി​യു​ന്പോ​ൾ കൈ​യ​ടി​ക്കേ​ണ്ട വാ​ർ​ത്ത​യാ​ണ് നെ​ത​ർ​ല​ൻ​സി​ൽ​നി​ന്നും വ​രു​ന്ന​ത്. വൈ​റ​സി​ന്‍റെ വ്യാ​പ​ന​ത്തെ ത​ട​യാ​നാ​യി ഡ​ച്ച് പ്ര​ധാ​ന​മ​ന്ത്രി മാ​ർ​ക്ക് റ​ട്ട് പ്ര​തി​പ​ക്ഷ എം​പി​യെ ആ​രോ​ഗ്യ​മ​ന്ത്രി​യാ​ക്കി നി​യ​മി​ച്ചു.

ലേ​ബ​ര്‍ പാ​ര്‍​ട്ടി മു​ന്‍ ആ​രോ​ഗ്യ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന മാ​ര്‍​ട്ടി​ന്‍ വാ​ന്‍ റി​ജി​നെ മൂ​ന്ന് മാ​സ​ത്തേ​ക്ക് മെ​ഡി​ക്ക​ല്‍ കെ​യ​ര്‍ മ​ന്ത്രി​യാ​യി​ട്ടാ​ണ് നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. ആ​രോ​ഗ്യ രം​ഗ​ത്ത് വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ആ​ളാ​ണ് മാ​ര്‍​ട്ടി​ന്‍ വാ​ന്‍ റി​ജി​ന്‍.

നി​ല​വി​ലെ ആ​രോ​ഗ്യ​മ​ന്ത്രി ബ്രൂ​ണോ ബ്രൂ​യി​ൻ​സ് രാ​ജി​വെ​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് മാ​ര്‍​ട്ടി​ന്‍ വാ​ന്‍ റി​ജി​നി​ന്‍റെ താ​ൽ​ക്കാ​ലി​ക നി​യ​മ​നം. ഇ​തോ​ടെ പ്ര​ധാ​ന​മ​ന്ത്രി മാ​ർ​ക്ക് റ​ട്ട് സ്വീ​ക​രി​ച്ച മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ​യും ലോ​ക​വും കൈ​യ​ടി​ക്കു​ക​യാ​ണ്.