കോവിഡ് 19 ന്റെ സമൂഹവ്യാപനം തടയുന്നതിന്റെ ഭാഗമായി കേരളത്തിലെ സ്വർണവ്യാപാര സ്ഥാപനങ്ങൾ 25 വരെ അടച്ചിടാൻ തീരുമാനിച്ചതായി ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ എന്നിവർ അറിയിച്ചു.