+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊറോണ: സിബിഎസ്ഇ ടോൾഫ്രീ നന്പരിൽ വിളിക്കാം

കൊ​​​​റോ​​​​ണ വൈ​​​​റ​​​​സ് ഭീ​​​​തി​​​​യു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ സു​​​​ര​​​​ക്ഷാ മു​​​​ൻ​​​​ക​​​​രു​​​​ത​​​​ലി​​​​നും സം​​​​ശ​​​​യ ​​നി​​​​വാ​​​​ര​​​​ണ​​​​ത്തി​​​​നു​​​​മാ​​​​യി സി​
കൊറോണ: സിബിഎസ്ഇ ടോൾഫ്രീ നന്പരിൽ വിളിക്കാം
കൊ​​​​റോ​​​​ണ വൈ​​​​റ​​​​സ് ഭീ​​​​തി​​​​യു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ സു​​​​ര​​​​ക്ഷാ മു​​​​ൻ​​​​ക​​​​രു​​​​ത​​​​ലി​​​​നും സം​​​​ശ​​​​യ ​​നി​​​​വാ​​​​ര​​​​ണ​​​​ത്തി​​​​നു​​​​മാ​​​​യി സി​​​​ബി​​​​എ​​​​സ്ഇ​​​​യു​​​​ടെ 1800 11 8004 എ​​​​ന്ന ടോ​​​​ൾ ഫ്രീ ​​​​ന​​​​ന്പ​​​​രി​​​​ൽ വി​​​​ളി​​​​ക്കാം.

മാ​​​​ർ​​​​ച്ച് 31 വ​​​​രെ രാ​​​​വി​​​​ലെ എ​​​​ട്ടു​​​​മു​​​​ത​​​​ൽ രാ​​​​ത്രി എ​​​​ട്ടു​​​​വ​​​​രെ വി​​​​ദ​​​​ഗ്ധ​​​​രാ​​​​യ കൗ​​​​ൺ​​​​സി​​​​ല​​​​ർ​​​​മാ​​​​രു​​​​ടെ സേ​​​​വ​​​​നം ല​​​​ഭ്യ​​​​മാ​​​​ണെ​​​​ന്നു സി​​​​ബി​​​​എ​​​​സ്ഇ സെ​​​​ക്ര​​​​ട്ട​​​​റി അ​​​​നു​​​​രാ​​​​ഗ് ത്രി​​​​പാ​​​​ഠി പ​​​​റ​​​​ഞ്ഞു.

മാ​​​​ർ​​​​ച്ച് 31 വ​​​​രെ സി​​​​ബി​​​​എ​​​​സ്ഇ​​​​യു​​​​ടെ എ​​​​ല്ലാ പ​​​​രീ​​​​ക്ഷ​​​​ക​​​​ളും പ​​​​രീ​​​​ക്ഷാ​​ സം​​​​ബ​​​​ന്ധ​​​​മാ​​​​യ ജോ​​​​ലി​​​​ക​​​​ളും നി​​​​ർ​​​​ത്തി​​​​വ​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.