+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​വാ​ക്ക​ളും സൂക്ഷിക്കണം

യു​വാ​ക്ക​ളി​ൽ കൊ​റോ​ണ വൈ​റ​സി​നെ​തി​രേ പ്ര​തി​രോ​ധ​ശ​ക്തി കൂ​ടു​ത​ലി​ല്ലെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന മു​ന്ന​റി​യി​പ്പു ന​ല്കി. യു​വാ​ക്ക​ൾ സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ൾ ഒ​ഴി​വാ​ക്ക​ണം. പ്രാ​യം ചെ​ന്
യു​വാ​ക്ക​ളും സൂക്ഷിക്കണം
യു​വാ​ക്ക​ളി​ൽ കൊ​റോ​ണ വൈ​റ​സി​നെ​തി​രേ പ്ര​തി​രോ​ധ​ശ​ക്തി കൂ​ടു​ത​ലി​ല്ലെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന മു​ന്ന​റി​യി​പ്പു ന​ല്കി.

യു​വാ​ക്ക​ൾ സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ൾ ഒ​ഴി​വാ​ക്ക​ണം. പ്രാ​യം ചെ​ന്ന​വ​രു​ടെ അ​ടു​ത്തു​ പോ​ക​രു​ത്. യു​വാ​ക്ക​ളു​ടെ ചി​ല പ്ര​വൃ​ത്തി​ക​ൾ മ​റ്റു​ചി​ല​ർ​ക്ക് മ​ര​ണ​വും ജീ​വ​നും നി​ശ്ച​യി​ക്കു​ന്ന ഘ​ട​ക​മാ​കു​മെ​ന്ന് സം​ഘ​ട​നാ മേ​ധാ​വി തെ​ദ്രോ​സ് പ​റ​ഞ്ഞു.