+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​റ​ൻ​സി നോട്ടുകൾ എ​ന്തുചെ​യ്യും?

കൊ​റോ​ണ​ക്കാ​ല​ത്തു പ​ല​രും എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ നി​ൽ​ക്കു​ന്ന​തു ക​റ​ൻ​സി​ നോട്ടുകൾക്കു മു​ന്നി​ലാ​ണ്. പ​ല കൈ​ക​ൾ മ​റി​ഞ്ഞു​വ​രു​ന്ന ക​റ​ൻ​സി സു​ര​ക്ഷി​ത​മാ​ക്കാ​ൻ ത​ത്കാ​ലം പ്ര​ത്യേ​ക
ക​റ​ൻ​സി നോട്ടുകൾ എ​ന്തുചെ​യ്യും?
കൊ​റോ​ണ​ക്കാ​ല​ത്തു പ​ല​രും എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ നി​ൽ​ക്കു​ന്ന​തു ക​റ​ൻ​സി​ നോട്ടുകൾക്കു മു​ന്നി​ലാ​ണ്.

പ​ല കൈ​ക​ൾ മ​റി​ഞ്ഞു​വ​രു​ന്ന ക​റ​ൻ​സി സു​ര​ക്ഷി​ത​മാ​ക്കാ​ൻ ത​ത്കാ​ലം പ്ര​ത്യേ​കി​ച്ചു വ​ഴി​ക​ളൊ​ന്നു​മി​ല്ല.

പ​ണ​മി​ട​പാ​ടു​ക​ൾ ക​ഴി​വ​തും ഈ ​ദി​വ​സ​ങ്ങ​ളി​ൽ ഒാ​ൺ​ലൈ​ൻ വ​ഴി ആ​ക്കു​ക​യെ​ന്ന​താ​ണ് ഒ​രു പോം​വ​ഴി.

ഇ​നി ക​റ​ൻ​സി കൈ​കാ​ര്യം ചെ​യ്യേ​ണ്ടി​വ​ന്നാ​ൽ ഉ​ട​ൻ കൈ​ക​ൾക​ഴു​കു​ക​യോ സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ചു വൃ​ത്തി​യാ​ക്കു​ക​യോ വേ​ണം.

ക​രം തു​റ​ക്കാം, പു​തി​യൊ​രു ആ​രോ​ഗ്യ​സം​സ്കാ​ര​ത്തി​നാ​യി