+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ ത​ട​യി​ല്ല; വീ​ടു​ക​ളി​ൽ ത​ന്നെ ക​ഴി​യാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്നു പോ​ലീ​സ്

അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്കാ​യി ഞാ​യ​റാ​ഴ്ച പു​റ​ത്തി​റ​ങ്ങു​ന്ന സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ പോ​ലീ​സ് ത​ട​യി​ല്ല. ജ​ന​താ ക​ർ​ഫ്യൂ ദി​ന​മാ​യ ഞാ​യ​റാ​ഴ്ച പ​ക​ൽ പു​റ​ത്തി​റ​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ൾ ത​ട​യ​ണ​മ
സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ ത​ട​യി​ല്ല; വീ​ടു​ക​ളി​ൽ ത​ന്നെ ക​ഴി​യാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്നു പോ​ലീ​സ്
അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്കാ​യി ഞാ​യ​റാ​ഴ്ച പു​റ​ത്തി​റ​ങ്ങു​ന്ന സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ പോ​ലീ​സ് ത​ട​യി​ല്ല. ജ​ന​താ ക​ർ​ഫ്യൂ ദി​ന​മാ​യ ഞാ​യ​റാ​ഴ്ച പ​ക​ൽ പു​റ​ത്തി​റ​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ൾ ത​ട​യ​ണ​മെ​ന്ന പ്ര​ത്യേ​ക നി​ർ​ദേ​ശ​മൊ​ന്നും ന​ൽ​കി​യി​ട്ടി​ല്ലെ​ന്നു പോ​ലീ​സ് ആ​സ്ഥാ​ന​ത്തു​നി​ന്നു അ​റി​യി​ച്ചു.

അ​വ​ശ്യ സ​ർ​വീ​സു​ക​ൾ​ക്കും ഇ​തി​ൽ ഉ​ൾ​പ്പെ​ട്ട ജീ​വ​ന​ക്കാ​ർ​ക്കും യാ​തൊ​രു ത​ട​സ​വു​മു​ണ്ടാ​കി​ല്ല. കൊ​റോ​ണ വൈ​റ​സ് ബാ​ധ ത​ട​യു​ന്ന​തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ഹ്വാ​ന​മ​നു​സ​രി​ച്ച് അ​ത്യാ​വ​ശ്യ​മി​ല്ലാ​ത്ത പ​ര​മാ​വ​ധി ആ​ളു​ക​ൾ നി​ര​ത്തി​ലി​റ​ങ്ങാ​തെ വീ​ടു​ക​ളി​ൽ ത​ന്നെ ക​ഴി​യാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ൾ അ​ട​ക്ക​മു​ള്ള പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം ഞാ​യ​റാ​ഴ്ച നി​ശ്ച​ല​മാ​കും. മെ​ട്രോ സ​ർ​വീ​സ് ന​ട​ത്തി​ല്ല. ക​ഐ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ളും നി​ർ​ത്തു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്.