+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​നാ​വ​ശ്യ​യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണം, പ​രി​ഭ്രാ​ന്തി വേ​ണ്ട; അ​ഭ്യ​ർ​ഥി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

ജ​ന​ങ്ങ​ൾ അ​നാ​വ​ശ്യ​യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭ്യ​ർ​ഥ​ന. മു​ൻ​ക​രു​ത​ലാ​ണു വേ​ണ്ട​ത്,
അ​നാ​വ​ശ്യ​യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണം, പ​രി​ഭ്രാ​ന്തി വേ​ണ്ട; അ​ഭ്യ​ർ​ഥി​ച്ച് പ്ര​ധാ​ന​മ​ന്ത്രി
ജ​ന​ങ്ങ​ൾ അ​നാ​വ​ശ്യ​യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭ്യ​ർ​ഥ​ന.

മു​ൻ​ക​രു​ത​ലാ​ണു വേ​ണ്ട​ത്, പ​രി​ഭ്രാ​ന്തി​യ​ല്ല. വീ​ട്ടി​ലാ​യി​രി​ക്കു​ക എ​ന്ന​തു മാ​ത്ര​മ​ല്ല അ​ത്യാ​വ​ശ്യം. നി​ങ്ങ​ൾ എ​വി​ടെ​യാ​ണോ അ​വി​ടെ ത​ന്നെ ത​ങ്ങു​ന്ന​താ​ണു ന​ല്ല​ത്. അ​നാ​വ​ശ്യ​യാ​ത്ര​ക​ൾ നി​ങ്ങ​ൾ​ക്കോ മ​റ്റു​ള്ള​വ​ർ​ക്കോ ഗു​ണ​ക​ര​മ​ല്ല. ഈ ​സ​മ​യ​ത്തു ന​മ്മു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള ചെ​റി​യ ശ്ര​മ​ങ്ങ​ൾ​പോ​ലും വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ട്വീ​റ്റ് ചെ​യ്തു.

കോ​വി​ഡ് ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ഞാ​യ​റാ​ഴ്ച ജ​ന​താ ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​നു മു​ന്നോ​ടി​യാ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ട്വീ​റ്റു​ക​ൾ.