+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​സ​ർ​ഗോ​ട്ടെ കോ​വി​ഡ് ബാ​ധി​ത​ന്‍റെ പാ​സ്പോ​ർ​ട്ട് ക​സ്റ്റം​സി​ന്‍റെ പ​ക്ക​ലെ​ന്നു സൂ​ച​ന

കാ​സ​ർ​ഗോ​ഡ് ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യാ​തെ പു​റ​ത്തി​റ​ങ്ങി കോ​വി​ഡ് വ്യാ​പ​നം ന​ട​ത്തി​യ കു​ഡ്ലു സ്വ​ദേ​ശി​യു​ടെ പാ​സ്പോ​ർ​ട്ട് ക​സ്റ്റം​സി​ന്‍റെ പ​ക്ക​ൽ എ​ന്നു സൂ​ച​ന. വി​ദേ​ശ​ത്തു​നി​ന്നു ചെ​
കാ​സ​ർ​ഗോ​ട്ടെ കോ​വി​ഡ് ബാ​ധി​ത​ന്‍റെ പാ​സ്പോ​ർ​ട്ട് ക​സ്റ്റം​സി​ന്‍റെ പ​ക്ക​ലെ​ന്നു സൂ​ച​ന
കാ​സ​ർ​ഗോ​ഡ് ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യാ​തെ പു​റ​ത്തി​റ​ങ്ങി കോ​വി​ഡ് വ്യാ​പ​നം ന​ട​ത്തി​യ കു​ഡ്ലു സ്വ​ദേ​ശി​യു​ടെ പാ​സ്പോ​ർ​ട്ട് ക​സ്റ്റം​സി​ന്‍റെ പ​ക്ക​ൽ എ​ന്നു സൂ​ച​ന.

വി​ദേ​ശ​ത്തു​നി​ന്നു ചെ​റു​കി​ട സാ​ധ​ന​ങ്ങ​ൾ സ്ഥി​ര​മാ​യി നാ​ട്ടി​ലെ​ത്തി​ച്ചു വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​യാ​ളാ​ണ് ഇ​യാ​ളെ​ന്നും ഡ്യൂ​ട്ടി​യ​ട​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ പാ​സ്പോ​ർ​ട്ട് പി​ടി​ച്ചു​വ​ച്ചി​രി​ക്കു​ക​യാ​ണ് എ​ന്നു​മാ​ണു ക​സ്റ്റം​സ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​വ​രം. കു​റ​ച്ചു​കാ​ല​മാ​യി ഇ​യാ​ൾ നി​രീ​ക്ഷ​ണ​ത്തി​ലു​മാ​യി​രു​ന്നു.

ത​ന്‍റെ ബാ​ഗ് ക​ള​ഞ്ഞു​പോ​യെ​ന്നാ​ണ് ഇ​യാ​ൾ ഇ​പ്പോ​ൾ മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പാ​സ്പോ​ർ​ട്ട് തി​രി​ച്ചു​വാ​ങ്ങി​യി​ട്ടു​മി​ല്ല. 11-ാം തീ​യ​തി ക​രി​പ്പൂ​രി​ലെ​ത്തി​യ ഇ​യാ​ൾ ഹോ​ട്ട​ലു​ക​ളി​ലും വി​വി​ധ ജ്വ​ല്ല​റി​യ​ട​ക്ക​മു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ചി​രു​ന്ന​താ​യാ​ണു വി​വ​രം.