+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​പ്പി​വെ​ള്ള​ത്തി​നു മാ​സ്കി​നും അ​മി​ത​വി​ല; 38 വ്യാ​പാ​രി​ക​ൾ​ക്കെ​തി​രേ കേ​സ്

കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​ടെ മ​റ​വി​ൽ മാ​സ്ക്, സാ​നി​റ്റൈ​സ​ർ, കു​പ്പി​വെ​ള്ളം തു​ട​ങ്ങി​യ​വ​യ്ക്ക് അ​മി​ത വി​ല ഈ​ടാ​ക്കി​യ​വ​ർ​ക്കെ​തി​രേ കേ​സ്. 38 വ്യാ​പാ​രി​ക​ൾ​ക്കെ​തി​രേ​യാ​ണ് ലീ​ഗ​ൽ മെ​ട്രോ​ള​ജ
കു​പ്പി​വെ​ള്ള​ത്തി​നു മാ​സ്കി​നും അ​മി​ത​വി​ല; 38 വ്യാ​പാ​രി​ക​ൾ​ക്കെ​തി​രേ കേ​സ്
കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​ടെ മ​റ​വി​ൽ മാ​സ്ക്, സാ​നി​റ്റൈ​സ​ർ, കു​പ്പി​വെ​ള്ളം തു​ട​ങ്ങി​യ​വ​യ്ക്ക് അ​മി​ത വി​ല ഈ​ടാ​ക്കി​യ​വ​ർ​ക്കെ​തി​രേ കേ​സ്. 38 വ്യാ​പാ​രി​ക​ൾ​ക്കെ​തി​രേ​യാ​ണ് ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പ് കേ​സെ​ടു​ത്ത​ത്.

അ​വ​ശ്യ​സാ​ധ​ന നി​യ​മ​പ്ര​കാ​രം കു​പ്പി​വെ​ള്ള​ത്തി​നു 13 രൂ​പ വി​ല നി​ശ്ച​യി​ച്ചു​കൊ​ണ്ടു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ലം​ഘി​ച്ച് ഉ​യ​ർ​ന്ന വി​ല ഈ​ടാ​ക്കി​യ 28 പേ​ർ​ക്കെ​തി​രെ​യും മു​ഖാ​വ​ര​ണ​ത്തി​ന് അ​മി​ത വി​ല ഈ​ടാ​ക്കി​യ 10 പേ​ർ​ക്കെ​തി​രെ​യു​മാ​ണ് പ​രി​ശോ​ധ​ന​യി​ൽ കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ആ​ഴ്ച 41 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു.

ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​വ​ശ്യ​വ​സ്തു​ക്ക​ൾ​ക്ക് അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു ലീ​ഗ​ൽ മെ​ട്രോ​ള​ജി ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു. വ​കു​പ്പു​ത​ല പ​രി​ശോ​ധ​ന​ക​ൾ​ക്കു പു​റ​മേ ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന വി​വി​ധ വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത പ​രി​ശോ​ധ​നാ സ്ക്വാ​ഡു​ക​ളി​ലും ലീ​ഗ​ൽ മെ​ട്രോ​ള​ജി ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ചു.

പ​രി​ശോ​ധ​ന​ക​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു ക​ണ്‍​ട്രോ​ൾ റൂം ​ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ​രാ​തി​ക​ൾ 1800 425 4835 ടോ​ൾ ഫ്രീ ​ന​ന്പ​രി​ലും സു​താ​ര്യം മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നി​ലും ലീ​ഗ​ൽ മെ​ട്രോ​ള​ജി വെ​ബ്സൈ​റ്റി​ലും അ​റി​യി​ക്കാം.