+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃ​ശൂ​രി​ൽ ഒ​ന്പ​തു പേ​രു​ടെ കോ​വി​ഡ് ഫ​ലം നെ​ഗ​റ്റീ​വ്; ര​ണ്ടു​പേ​ർ ഐ​സൊ​ലേ​ഷ​നി​ൽ

തൃ​ശൂ​ർ മ​തി​ല​ക​ത്തു കോ​വി​ഡ്19 നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന 11 പേ​രി​ൽ ഒ​ന്പ​തു പേ​രു​ടെ​യും ഫ​ലം നെ​ഗ​റ്റീ​വ്. ഇ​തോ​ടെ ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​ഞ്ഞി​രു​ന്ന​വ​രു​ടെ എ​ണ്ണം ര​ണ്ടാ​യി കു​റ​ഞ്ഞു. ഇ​തി​ൽ ഒ​
തൃ​ശൂ​രി​ൽ ഒ​ന്പ​തു പേ​രു​ടെ കോ​വി​ഡ് ഫ​ലം നെ​ഗ​റ്റീ​വ്; ര​ണ്ടു​പേ​ർ ഐ​സൊ​ലേ​ഷ​നി​ൽ
തൃ​ശൂ​ർ മ​തി​ല​ക​ത്തു കോ​വി​ഡ്-19 നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന 11 പേ​രി​ൽ ഒ​ന്പ​തു പേ​രു​ടെ​യും ഫ​ലം നെ​ഗ​റ്റീ​വ്. ഇ​തോ​ടെ ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​ഞ്ഞി​രു​ന്ന​വ​രു​ടെ എ​ണ്ണം ര​ണ്ടാ​യി കു​റ​ഞ്ഞു. ഇ​തി​ൽ ഒ​രാ​ൾ തൃ​ശൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും മ​റ്റൊ​രാ​ൾ കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലു​മാ​ണു നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.

വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച യു​വാ​വി​നോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ബ​ന്ധു​വും നെ​ഗ​റ്റീ​വ് ഫ​ലം ല​ഭി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലെ വൈ​റ​സ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു വി​ല​യി​രു​ത്താ​ൻ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.