+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ​യി​ൽ ഇ​റ​ങ്ങാ​ൻ അ​നു​വ​ദി​ച്ചി​ല്ല; ആം​സ്റ്റ​ർ​ഡാം-​ഡ​ൽ​ഹി വി​മാ​നം തി​രി​ച്ചു​പ​റ​ന്നു

ഇ​ന്ത്യ​യി​ൽ ഇ​റ​ങ്ങാ​ൻ അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ഡ​ച്ച് എ​യ​ർ​ലൈ​ൻ​സി​ന്‍റെ ആം​സ്റ്റ​ർ​ഡാം​ഡ​ൽ​ഹി വി​മാ​നം തി​രി​ച്ചു​പ​റ​ന്നു. 90 ഇ​ന്ത്യ​ക്കാ​രു​മാ​യി ഡ​ൽ​ഹി​യി​ലേ​ക്കു​വ​ന്ന ഡ​ച്ച
ഇ​ന്ത്യ​യി​ൽ ഇ​റ​ങ്ങാ​ൻ അ​നു​വ​ദി​ച്ചി​ല്ല; ആം​സ്റ്റ​ർ​ഡാം-​ഡ​ൽ​ഹി വി​മാ​നം തി​രി​ച്ചു​പ​റ​ന്നു
ഇ​ന്ത്യ​യി​ൽ ഇ​റ​ങ്ങാ​ൻ അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ഡ​ച്ച് എ​യ​ർ​ലൈ​ൻ​സി​ന്‍റെ ആം​സ്റ്റ​ർ​ഡാം-​ഡ​ൽ​ഹി വി​മാ​നം തി​രി​ച്ചു​പ​റ​ന്നു. 90 ഇ​ന്ത്യ​ക്കാ​രു​മാ​യി ഡ​ൽ​ഹി​യി​ലേ​ക്കു​വ​ന്ന ഡ​ച്ച് എ​യ​ർ​ലൈ​ൻ​സി​ന്‍റെ കെ​എ​ൽ​എം വി​മാ​ന​മാ​ണ് തി​രി​ച്ചു​പ​റ​ന്ന​ത്.

യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ൻ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വി​മാ​ന​ങ്ങ​ള്‍​ക്ക് മാ​ര്‍​ച്ച് 18 മു​ത​ല്‍ ഇ​ന്ത്യ​യി​ല്‍ ഇ​റ​ങ്ങാ​ന്‍ വി​ല​ക്കു​ണ്ട്. ഒ​രാ​ഴ്ച​ത്തേ​ക്കാ​ണ് വി​ല​ക്കു​ള്ള​ത്. എ​ന്നാ​ൽ ഇ​ത് ലം​ഘി​ച്ചാ​ണ് വി​മാ​നം ഡ​ൽ​ഹി​യി​ലേ​ക്ക് എ​ത്തി​യ​ത്. എ​ന്നാ​ൽ ഇ​ന്ത്യ​യി​ൽ ഇ​റ​ങ്ങാ​ൻ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​നു​മ​തി ന​ൽ​കി​യി​ല്ല.