+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജന​പ​ങ്കാ​ളി​ത്ത​ത്തോടെയുള്ള ദി​വ്യ​ബ​ലി​യ​ര്‍​പ്പ​ണം നി​ര്‍​ത്തിവയ്ക്കണം: കെ​സി​ബി​സി

കോ​​​​വി​​​​ഡ് 19ന്‍റെ ​പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ല്‍ കേ​​​​ന്ദ്ര, സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​ർ നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ള​​​​നു​​​​സ​​​​രി​​​​ച്ച്, ജ​​​​ന​​​​പ​​​​ങ്കാ​​​​ളി​​​​ത്ത​​​
ജന​പ​ങ്കാ​ളി​ത്ത​ത്തോടെയുള്ള ദി​വ്യ​ബ​ലി​യ​ര്‍​പ്പ​ണം നി​ര്‍​ത്തിവയ്ക്കണം: കെ​സി​ബി​സി
കോ​​​​വി​​​​ഡ് 19ന്‍റെ ​പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ല്‍ കേ​​​​ന്ദ്ര, സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​ർ നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ള​​​​നു​​​​സ​​​​രി​​​​ച്ച്, ജ​​​​ന​​​​പ​​​​ങ്കാ​​​​ളി​​​​ത്ത​​​​ത്തോ​​​​ടു​​​​കൂ​​​​ടി​​​​യു​​​​ള്ള ദി​​​​വ്യ​​​​ബ​​​​ലി​​​​യ​​​​ര്‍​പ്പ​​​​ണം ഇ​​​​നി​​​​യൊ​​​​ര​​​​റി​​​​യി​​​​പ്പു​​​​ണ്ടാ​​​​കു​​​​ന്ന​​​​തു​ വ​​​​രെ നി​​​​ര്‍​ത്തി​​​​വ​​​​യ്‌​​​​ക്കേ​​​​ണ്ട​​​​താ​​​​ണെ​​​​ന്നു കെ​​​​സി​​​​ബി​​​​സി പ്ര​​​​സി​​​​ഡ​​​ന്‍റ് മേ​​​​ജ​​​​ര്‍ ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് ക​​​​ര്‍​ദി​​​​നാ​​​​ള്‍ മാ​​​​ര്‍ ജോ​​​​ര്‍​ജ് ആ​​​​ല​​​​ഞ്ചേ​​​​രി.

ജ​​​​ന​​​​പ​​​​ങ്കാ​​​​ളി​​​​ത്ത​​​​മി​​​​ല്ലാ​​​​തെ​​​​യാ​​​​ണെ​​​​ങ്കി​​​​ലും വൈ​​​​ദി​​​​ക​​​​ര്‍, ജ​​​​ന​​​​ങ്ങ​​​​ള്‍​ക്കു​​​​വേ​​​​ണ്ടി​​​​യും വി​​​​ശി​​​​ഷ്യാ, കൊ​​​​റോ​​​​ണബാ​​​​ധ​​​​യി​​​​ല്‍ നി​​​​ന്ന് എ​​​​ല്ലാ​​​​വ​​​​രും ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ന്ന​​​​തി​​​​നു​​​​വേ​​​​ണ്ടി​​​​യും ദി​​​​വ്യ​​​​ബ​​​​ലി​​​​യ​​​​ര്‍​പ്പി​​​​ച്ചു പ്രാ​​​​ര്‍​ഥി​​​​ക്ക​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ഓ​​​​ര്‍​മി​​​​പ്പി​​​​ച്ചു.