+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​യ​ന്ത്ര​ണം ലം​ഘി​ച്ചു ഫൈ​വ് സ്റ്റാ​ർ പാ​ർ​ട്ടി; ബോ​ളി​വു​ഡ് ഗാ​യി​ക​യ്ക്കു കോ​വി​ഡ്

ബോ​​ളി​​വു​​ഡ് ഗാ​​യി​​ക ക​​നി​​ക ക​​പൂ​​റി​​നു കോ​​വി​​ഡ് 19 വൈ​​റ​​സ് ബാ​​ധ സ്ഥി​​രീ​​ക​​രി​​ച്ചു. കൊ​​റോ​​ണ പ​​രി​​ശോ​​ധ​​നാ ഫ​​ലം പോ​​സി​​റ്റീ​​വാ​​ണെ​ന്നു ഗാ​​യി​​ക ത​​ന്നെ​​യാ​​ണ് ട്വി​​റ്റ​​റി​
നി​യ​ന്ത്ര​ണം ലം​ഘി​ച്ചു ഫൈ​വ് സ്റ്റാ​ർ പാ​ർ​ട്ടി; ബോ​ളി​വു​ഡ് ഗാ​യി​ക​യ്ക്കു കോ​വി​ഡ്
ബോ​​ളി​​വു​​ഡ് ഗാ​​യി​​ക ക​​നി​​ക ക​​പൂ​​റി​​നു കോ​​വി​​ഡ് 19 വൈ​​റ​​സ് ബാ​​ധ സ്ഥി​​രീ​​ക​​രി​​ച്ചു. കൊ​​റോ​​ണ പ​​രി​​ശോ​​ധ​​നാ ഫ​​ലം പോ​​സി​​റ്റീ​​വാ​​ണെ​ന്നു ഗാ​​യി​​ക ത​​ന്നെ​​യാ​​ണ് ട്വി​​റ്റ​​റി​​ലൂ​​ടെ വെ​​ളി​​പ്പെ​​ടു​​ത്തി​​യ​​ത്. 41 ​കാ​​രി​​യാ​​യ ക​​നി​​ക​​യെ ല​​ക്നോ​​വി​​ലെ കിം​​ഗ് ജോ​​ർ​​ജ് മെ​​ഡി​​ക്ക​​ൽ യൂ​​ണി​​വേ​​ഴ്സി​​റ്റി ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.

പ​നില​ക്ഷ​ണ​ത്തെ​ത്തു​ട​ർ​ന്നു ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് ഫ​​ലം പോ​​സി​​റ്റീ​​വാ​​യ​​ത്. താ​​നും കു​​ടും​​ബ​​വും സ്വ​​യം ക്വാ​​റ​​ന്‍റൈ​​നി​​ൽ ക​​ഴി​​യു​​ക​​യാ​​ണെന്നു ക​​നി​​ക ട്വീ​​റ്റ് ചെ​​യ്തി​​രു​​ന്നു.
ക​​ഴി​​ഞ്ഞാ​​ഴ്ച​​യാ​​ണ് ക​​നി​​ക ല​​ണ്ട​​നി​​ൽ​നി​​ന്നു ല​​ക്നോ​​വി​​ൽ തി​​രി​​ച്ചെ​​ത്തി​​യ​​ത്. എ​​ന്നാ​​ൽ, ത​​ന്‍റെ യാ​​ത്ര​​ാവി​​വ​​രം വെ​ളി​പ്പെ​ടു​ത്തി​യി​ല്ല. മാ​ത്ര​മ​ല്ല സു​​ഹൃ​​ത്തു​​ക്ക​​ൾ​​ക്കും കു​​ടും​​ബ​​ത്തി​​നു​​മൊ​​പ്പം ഫൈ​​വ് സ്റ്റാ​​ർ ഹോ​​ട്ട​​ലി​​ൽ പാ​​ർ​​ട്ടി ന​​ട​​ ത്തി​.

ഉ​​ന്ന​​ത ഉ​​ദ്യോ​​ഗ​​സ്ഥ​​രും രാ​​ഷ്‌​ട്രീ​​യ​​ക്കാ​​രും അ​​ട​​ക്ക​​മു​​ള്ള​​വ​​ർ ഈ ​​പാ​​ർ​​ട്ടി​​യി​​ൽ പ​​ങ്കെ​​ടു​​ത്തി​​രു​​ന്നു. ക​​നി​​ക മൂ​​ന്നു പാ​​ർ​​ട്ടി​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ത്തി​​ട്ടു​​ണ്ടെ​​ന്നു പി​​താ​​വ് രാ​​ജീ​​വ് ക​​പുർ പ​​റ​​ഞ്ഞു. വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലെ പ​​രി​​ശോ​​ധ​​ന​​ക​​ൾ​​ക്കു ശേ​​ഷ​​മാ​​ണ് മ​​ക​​ൾ വ​​ന്ന​​ത്. അ​​ന്നു രോ​​ഗ​​ല​​ക്ഷ​​ണം ക​​ണ്ടി​രു​ന്നി​ല്ലെ​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

കനികയുടെപി​​​​താ​​​​വി​​​​നും വൈ ​​​​റ​​​​സ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. ക​​​​നി​​​​ക​​​​യ്ക്കെ​​​​തി​​​​രേ കേ​​​​സെ​​​​ടു​​​​ക്കു​​​​മെ​​​​ന്ന് യുപി സ​​​​ർ​​​​ക്കാ​​​​ർ അ​​​റി​​​യി​​​ച്ചു.

പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്ത എം​പി പാ​ർ​ല​മെ​ന്‍റി​ൽ !

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കോ​​​​വി​​​​ഡ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച ബോ​​​​ളി​​​​വു​​​​ഡ് ഗാ​​​​യി​​​​ക ക​​​​നി​​​​ക ക​​​​പുർ ന​​​​ട​​​​ത്തി​​​​യ പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത ബി​​​​ജെ​​​​പി എം​​​​പി ദു​​​​ഷ്യ​​​​ന്ത് സിം​​​​ഗ് ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ എ​​​​ത്തി​​​​യ​​​​തു പ​​​​രി​​​​ഭ്രാ​​​​ന്തി പ​​​​ര​​​​ത്തി. രാ​​​​ഷ്‌​​​ട്ര​​​​പ​​​​തി രാം ​​​​നാ​​​​ഥ് കോ​​​​വി​​​​ന്ദ് രാ​​​​ജ​​​​സ്ഥാ​​​​നി​​​​ൽ​​​നി​​​​ന്നു​​​​ള്ള എം​​​​പി​​​​മാ​​​​ർ​​​​ക്ക് ന​​​​ൽ​​​​കി​​​​യ വി​​​​രു​​​​ന്നി​​​​ലും കേ​​​​ന്ദ്ര മ​​​​ന്ത്രി​​​​മാ​​​​ർ​​​​ക്കൊ​​​​പ്പം ദു​​​​ഷ്യ​​​​ന്ത് സിം​​​​ഗ് പ​​​​ങ്കെ​​​​ടു​​​​ത്തു.

ദു​​​​ഷ്യ​​​​ന്ത് സിം​​​​ഗും അ​​​​മ്മ​​​​യും മു​​​​ൻ രാ​​​​ജ​​​​സ്ഥാ​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​മാ​​​​യ വ​​​​സു​​​​ന്ധ​​​​ര രാ​​​​ജ സി​​​​ന്ധ്യ​​​​യും സ്വ​​​​യം നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ചു. രാ​​​​ജ്യ​​​​സ​​​​ഭ​​​​യി​​​​ൽ ദു​​​​ഷ്യ​​​​ന്ത് സിം​​​​ഗി​​​​ന്‍റെ അ​​​​ടു​​​​ത്തി​​​​രു​​​​ന്നു സ്റ്റാ​​​​ൻ​​​​ഡിം​​​​ഗ് ക​​​​മ്മി​​​​റ്റി യോ​​​​ഗ​​​​ത്തി​​​​ൽ ഏ​​​​റെ നേ​​​​രം സ​​​​മ​​​​യം ചെ​​​​ല​​​​വ​​​​ഴി​​​​ച്ച തൃ​​​​ണ​​​​മൂ​​​​ൽ കോ​​​​ണ്‍ഗ്ര​​​​സ് എം​​​​പി ഡെ​​​​റി​​​​ക് ഒ​​​​ബ്രി​​​​യ​​​​നും നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ലേ​​​​ക്കു മാ​​​​റി.

ദു​​​​ഷ്യ​​​​ന്ത് സിം​​​​ഗ് ബി​​​​ജെ​​​​പി ലോ​​​​ക്സ​​​​ഭ എം​​​​പി വ​​​​രു​​​​ണ്‍ ഗാ​​​​ന്ധിയുമായി ഇടപഴകിയിരുന്നു. ദീ​​​​പേ​​​​ന്ദ​​​​ർ ഹൂ​​​​ഡ, അ​​​​നു​​​​പ്രി​​​​യ പ​​​​ട്ടേ​​​​ൽ, ജി​​​​തി​​​​ൻ പ്ര​​​​സാ​​​​ദ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രും നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ലാ​​​​ണ്.