മിസിസിപ്പിയിലെ റോക്കറ്റ് എൻജിൻ ടെസ്റ്റിംഗ് കേന്ദ്രവും മിക്കോഡിലെ മറ്റൊരു കേന്ദ്രവും അടച്ചതായി നാസ അറിയിച്ചു. മിസിസിപ്പിയിലെ സ്റ്റെന്നീസ് സ്പേസ് സെന്ററിലെ എൻജിനിയർക്ക് കൊറോണ സ്ഥിരീകരിച്ചു. മിക്കോഡ് മേഖലയിൽ രോഗബാധിതരുടെ എണ്ണം വർധിച്ചു.
രണ്ടു കേന്ദ്രങ്ങൾ അടച്ചത് 2024ലെ ചാന്ദ്രദൗത്യത്തെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന് ആശങ്കയുണ്ട്.
രണ്ടു കേന്ദ്രങ്ങൾ അടച്ചത് 2024ലെ ചാന്ദ്രദൗത്യത്തെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന് ആശങ്കയുണ്ട്.