+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൊ​ബൈ​ൽ കെ​ണി

ഡി​ജി​റ്റ​ൽ സ്ക്രീ​നി​ൽ ദി​വ​സം ഒ​രു ത​വ​ണ​യെ​ങ്കി​ലും തൊ​ടാ​ത്ത​വ​ർ ഇ​ന്നു വ​ള​രെ കു​റ​വാ​യി​രി​ക്കും. മൊ​ബൈ​ൽ ഫോ​ൺ, റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​യും ബ​സ് സ്റ്റേ​ഷ​നി​ലെ​യു​മൊ​ക്കെ സെ​ൽ​ഫ് സ​ർ​വീ​സ് സ്ക
മൊ​ബൈ​ൽ കെ​ണി
ഡി​ജി​റ്റ​ൽ സ്ക്രീ​നി​ൽ ദി​വ​സം ഒ​രു ത​വ​ണ​യെ​ങ്കി​ലും തൊ​ടാ​ത്ത​വ​ർ ഇ​ന്നു വ​ള​രെ കു​റ​വാ​യി​രി​ക്കും. മൊ​ബൈ​ൽ ഫോ​ൺ, റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​യും ബ​സ് സ്റ്റേ​ഷ​നി​ലെ​യു​മൊ​ക്കെ സെ​ൽ​ഫ് സ​ർ​വീ​സ് സ്ക്രീ​നു​ക​ൾ, വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ സെ​ൽ​ഫ് ചെ​ക്ക് ഇ​ൻ സ്ക്രീ​ൻ, എ​ടി​എം​മെ​ഷീ​നി​ലെ സ്ക്രീ ​ൻ എ​ന്നി​വ​യൊ​ക്കെ ക​രു​ത​ലോ​ടെ ഉ​പ​യോ​ഗി​ക്കേ​ണ്ട സ​മ​യ​മാ​ണി​ത്.

ഇ​വ​യി​ൽ പ​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ന്ന വൈ​റ​സു​ക​ൾ വ​ള​രെ എ​ളു​പ്പ​ത്തി​ൽ ന​മ്മു​ടെ കൈ​ക​ളി​ൽ ക​ട​ന്നു​ക​യ​റും. മ​ണി​ക്കൂ​റു​ക​ൾ തൊ​ട്ടു​ത​ലോ​ടു​ന്ന മൊ​ബൈ​ൽ ഫോ​ണു​ക​ൾ ദി​വ​സം ഒ​ന്നോ ര​ണ്ടോ ത​വ​ണ​യെ​ങ്കി​ലും അ​ണു​ന​ശീ​ക​ര​ണ ലാ​യ​നി​കൊ​ണ്ടു വൃ​ത്തി​യാ​ക്കാ​ൻ ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്.

ക​രം​തു​റ​ക്കാം; പു​തി​യൊ​രു​ആ​രോ​ഗ്യ​സം​സ്കാ​ര​ത്തി​നാ​യി