+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പത്തനംതിട്ടയിൽ ആറുപേർകൂടി ആശുപത്രി നിരീക്ഷണത്തിൽ

ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​യാ​യ തൊ​ഴി​ലാ​ളി ഉ​ൾ​പ്പെ​ടെ പ​ത്ത​നം​തി​ട്ട​യി​ൽ ആ​റു​പേ​രെ​കൂ​ടി ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ഇ​തി​ൽ ര​ണ്ടു​പേ​രെ തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഐ​
പത്തനംതിട്ടയിൽ ആറുപേർകൂടി ആശുപത്രി നിരീക്ഷണത്തിൽ
ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​യാ​യ തൊ​ഴി​ലാ​ളി ഉ​ൾ​പ്പെ​ടെ പ​ത്ത​നം​തി​ട്ട​യി​ൽ ആ​റു​പേ​രെ​കൂ​ടി ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ഇ​തി​ൽ ര​ണ്ടു​പേ​രെ തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്. 15 പേ​ർ ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.

വി​ദേ​ശ​ത്തു​നി​ന്നു മ​ട​ങ്ങി​വ​ന്ന​വ​രു​ൾ​പ്പെ​ടെ 3,715 പേ​രാ​ണ് വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 27 സാ​ന്പി​ളു​ക​ളാ​ണ് ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ അ​യ​ച്ച സാ​ന്പി​ളു​ക​ളി​ൽ നാ​ലെ​ണ്ണ​ത്തി​ന്‍റെ ഫ​ലം കൂ​ടി നെ​ഗ​റ്റീ​വാ​യി ക​ണ്ടെ​ത്തി. 44 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.